"ജി.എം.യു.പി.എസ്. എടക്കനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (added Category:19774 Ente gramam using HotCat)
വരി 22: വരി 22:


=== '''ജി.എം.എൽ.പി.എസ്.മുട്ടനുർ''' ===
=== '''ജി.എം.എൽ.പി.എസ്.മുട്ടനുർ''' ===
[[വർഗ്ഗം:19774 Ente gramam]]

22:42, 12 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

എടക്കനാട് ഗ്രാമം

മലപ്പുറംജില്ലയിലെ തിരൂർ താലൂക്കിലെ പുറത്തൂർ പഞ്ചായത്തിലെ ഒരു ഗ്രാമം ആണ് എടക്കനാട് .

തിരൂരിൽ നിന്നും പൂക്കൈത-അന്നശ്ശേരി റോഡിൽ വരുന്നതാണ് എളുപ്പം. ദൂരം തിരൂർ- ഉണ്ടപ്പടി  16 കി.മി. ചമ്രവട്ടം.

ആരാധനാലയങ്ങൾ

എടക്കനാട് ഗ്രാമത്തിന്റെ സായാഹ്ന കാഴ്ച

എടക്കനാട് ഗ്രാമത്തിലെ പ്രമുഖ ആരാധനാലയങ്ങൾ ആണ് ഭയങ്കാവ് ഭഗവതിക്ഷേത്രവും എടക്കനാട് ജുമാ മസ്ജിദും

ഭൂപ്രകൃതി

പുഴകളും നദികളും ചേർന്ന അതിമനോഹരമായ ഭൂപ്രകൃതി ആണ് എടക്കനാട് ഗ്രാമത്തിന്റേത് .ഭാരത പുഴയുടെ കൈവഴികളിലൊന്നായ തിരൂർ -പൊന്നാനിപ്പുഴ ഗ്രാമത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിലൂടെ അറബി കടലിലേക്ക് ഒഴുകി ചേരുന്നു .

പ്രധാന പൊതുസ്ഥാപനങ്ങൾ

ഗ്രാമത്തിന്റെ  അര കിലോമീറ്റർ പരിധിയിൽ 24 മണിക്കൂറും പ്രവർത്തന നിരതമായ  കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ലഭ്യമാണ് .

ഗ്രാമത്തിലെ കുട്ടികളുടെ വിദ്യാഭാസം ഉറപ്പുവരുത്താനായി 2 പൊതു വിദ്യാലയവും ഉണ്ട് .

ജി.എം.യു.പി.എസ്.എടക്കനാട്.
ജി.എം.യു.പി.എസ്.എടക്കനാട്.

ജി.എം.യു.പി.എസ്.എടക്കനാട്.

ജി.എം.എൽ.പി.എസ്.മുട്ടനുർ