"ജി.എച്ച്.എസ്. അയിലം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 33: | വരി 33: | ||
[[പ്രമാണം:42085 lkpre.camp1.jpg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് 2023-26]] | [[പ്രമാണം:42085 lkpre.camp1.jpg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് 2023-26]] | ||
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 ജൂലൈ 23-ാം തീയതി സ്കുളിൽ വച്ച് നടന്നു.കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി.പൂജ ക്യാമ്പ് നയിച്ചു.സ്ക്രാച്ച്,അനിമേഷൻ,റോബോട്ടിക്സ് എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ ക്യാമ്പിൽ ഉൾകൊളളിച്ചിരുന്നു.ക്യാമ്പിന്റെ സമാപനം സ്‍കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ശാന്തകുമാർ നിർവഹിച്ചു.ക്യാമ്പിലെ പ്രവർത്തന വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 ജൂലൈ 23-ാം തീയതി സ്കുളിൽ വച്ച് നടന്നു.കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി.പൂജ ക്യാമ്പ് നയിച്ചു.സ്ക്രാച്ച്,അനിമേഷൻ,റോബോട്ടിക്സ് എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ ക്യാമ്പിൽ ഉൾകൊളളിച്ചിരുന്നു.ക്യാമ്പിന്റെ സമാപനം സ്‍കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ശാന്തകുമാർ നിർവഹിച്ചു.ക്യാമ്പിലെ പ്രവർത്തന വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | ||
<big>'''റോബോട്ടിക് ഫെസ്റ്റ് 2025'''</big> | |||
അയിലം ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 21/02/2025 വെളളിയാഴ്ച രാവിലെ 9.30 മുതൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചാണ് ഈ ഫെസ്റ്റിന്റെ പ്രവർത്തനചുമതല വഹിച്ചത്.ഈ ഫെസ്റ്റിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്‍മാസ്റ്റർ ശ്രീ.ശാന്തകുമാർ നിർവഹിച്ചു. | |||
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനപുസ്തകത്തിലെ റോബോട്ടിക്സുുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് കുട്ടികൾ ഈ ഫെസ്റ്റിൽ അവതരിപ്പിച്ചത്.മെഷീൻ ലേണിംഗുമായി ബന്ധപ്പെട്ട പ്രവർത്തനവും ഫെസ്റ്റിൽ ഉണ്ടായിരുന്നു.അനിമേഷൻ,സ്ക്രാച്ച് എന്നിവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഈ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. | |||
[[പ്രമാണം:42085 robo 6.jpg|ലഘുചിത്രം]] | |||
അധ്യാപകർ,1മുതൽ 10 വരെയുളള ക്ലാസുകളിലെ കുട്ടികൾ ഈ ഫെസ്റ്റ് കാണുന്നതിന് എത്തിച്ചേർന്നു.ഫെസ്റ്റിലെ ഓരോ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ സന്ദർശകർക്ക് വിവരിച്ച് നൽകി. | |||