"ഗവൺമെന്റ് എച്ച്. എസ്. കാലടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43073 01 (സംവാദം | സംഭാവനകൾ)
Robotic Fest added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
43073 01 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 34: വരി 34:
</gallery>Robotic Fest 2025
</gallery>Robotic Fest 2025

കാലടി ഗവൺമെന്റ് ഹൈസ്കൂളിൽ 19 /2/2025 ൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു . 2023 -26 ബാച്ച് ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ ഫെസ്റ്റിന് നേതൃത്വം നൽകി.റോബോട്ടിക് ഫെസ്റ്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട  H M ശ്രീ ബിജു എ എസ് നിർവഹിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവരുടെ കഴിവുകൾ ഉപയോഗിച്ച് ഫെസ്റ്റ് മികവുറ്റതാക്കി.
കാലടി ഗവൺമെന്റ് ഹൈസ്കൂളിൽ 19 /2/2025 ൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു . 2023 -26 ബാച്ച് ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ ഫെസ്റ്റിന് നേതൃത്വം നൽകി.റോബോട്ടിക് ഫെസ്റ്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട  H M ശ്രീ ബിജു എ.എസ് നിർവഹിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവരുടെ കഴിവുകൾ ഉപയോഗിച്ച് ഫെസ്റ്റ് മികവുറ്റതാക്കി.

ആനിമേഷൻ,റോബോട്ടിക്സ്, പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ കുട്ടികൾ തയ്യാറാക്കിയ മാതൃകകൾ  കാഴ്ചക്കാരായ കുട്ടികളിൽ കൗതുകമുളവാക്കി.
ആനിമേഷൻ,റോബോട്ടിക്സ്, പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ കുട്ടികൾ തയ്യാറാക്കിയ മാതൃകകൾ  കാഴ്ചക്കാരായ കുട്ടികളിൽ കൗതുകമുളവാക്കി.

ട്രാഫിക് ലൈറ്റ്, ഡസ്റ്റ് ബിൻ,ഇലക്ട്രോണിക് ഡയസ്, റോബോട്ടിക് ഹെൻ തുടങ്ങിയവ അവയിൽ ഉൾപ്പെടുന്നു.
ട്രാഫിക് ലൈറ്റ്, ഡസ്റ്റ് ബിൻ,ഇലക്ട്രോണിക് ഡയസ്, റോബോട്ടിക് ഹെൻ തുടങ്ങിയവ അവയിൽ ഉൾപ്പെടുന്നു.