"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 102: | വരി 102: | ||
=== <u>റിപ്പബ്ലിക് ദിനം</u> === | === <u>റിപ്പബ്ലിക് ദിനം</u> === | ||
അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26 ന് തന്നെ ആഘോഷിച്ചു. അന്നേ ദിവസം രാവിലെ 9 മണിക്ക് ബഹുമാനപെട്ട ഹെഡ്‌മിസ്ട്രസ് പ്രീതി എച്ച് പിള്ള പതാക ഉയർത്തൽ നിർവഹിച്ചു. തുടർന്നു പ്രത്യേക അസംബ്ലി കൂടുകയും ദേശീയഗാനം, ദേശഭക്തിഗാനം എന്നിവ ആലപിക്കുകയും ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം, ധീരതക്കുള്ള അവാർഡുകൾ, സായുധസേന വിജയം എന്നിവ സംബന്ധിച്ച് വിദ്യാർത്ഥികൾക്കായി ക്വിസ്സ് മത്സരം നടത്തി. കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണമത്സരവും നടത്തുകയുണ്ടായി. മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനദാനവും നടത്തി. സ്കൂൾ സീനിയർ അദ്ധ്യാപകൻ രതീഷ് ജി കുട്ടികൾക്ക് റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് ക്ലാസ്സ് എടുക്കുകയുണ്ടായി. | അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26 ന് തന്നെ ആഘോഷിച്ചു. അന്നേ ദിവസം രാവിലെ 9 മണിക്ക് ബഹുമാനപെട്ട ഹെഡ്‌മിസ്ട്രസ് പ്രീതി എച്ച് പിള്ള പതാക ഉയർത്തൽ നിർവഹിച്ചു. തുടർന്നു പ്രത്യേക അസംബ്ലി കൂടുകയും ദേശീയഗാനം, ദേശഭക്തിഗാനം എന്നിവ ആലപിക്കുകയും ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം, ധീരതക്കുള്ള അവാർഡുകൾ, സായുധസേന വിജയം എന്നിവ സംബന്ധിച്ച് വിദ്യാർത്ഥികൾക്കായി ക്വിസ്സ് മത്സരം നടത്തി. കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണമത്സരവും നടത്തുകയുണ്ടായി. മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനദാനവും നടത്തി. സ്കൂൾ സീനിയർ അദ്ധ്യാപകൻ രതീഷ് ജി കുട്ടികൾക്ക് റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് ക്ലാസ്സ് എടുക്കുകയുണ്ടായി. | ||
=== <u>സ്കൂൾ വാർഷികം 2025</u> === | |||
1936ൽ ശ്രീ പി കെ നായരുടെ പരിശ്രമഫലമായി പയനിയർ എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യകാല മാനേജർ ആയിരുന്ന ശ്രീ പ്രാക്കുളം കൃഷ്ണപിള്ളയുടെ കാലത്ത് യുപി സ്കൂൾ ആയി ഉയർന്നു. 1936 ൽ തൃക്കൊടിത്താനം അയർക്കാട്ടുവയൽ ഭാഗത്ത് സ്ഥാപിതമായ പയനിയർ യുപി സ്കൂൾ 2026ൽ 90 വർഷം പിന്നിടുകയാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി പരിപാടികൾക്കായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. നവതി ആഘോഷങ്ങളുടെ ഉദ്ഘാടന കർമ്മം ഫെബ്രുവരി 22 ശനിയാഴ്ച തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മോളി ജെയിംസ് നിർവഹിച്ചു. പ്രശസ്ത സിനിമ മിമിക്രി താരം ശ്രീജോബി പാലാ കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ എം ആർ ശശി അധ്യക്ഷനായിരുന്നു. ശ്രീ ബിനോയ് ജോസഫ്, ശ്രീമതി പ്രീതി എച്ച്പിള്ള, , ശ്രീ എം എസ് വിശ്വനാഥൻ,ശ്രീ കെ എ ജോസഫ്, ശ്രീ ജെയിംസ് ആന്റണി ശ്രീ അജിമോൻ കെ കെ, മാസ്റ്റർ കെ നകുൽ കൃഷ്ണ, പാർവതി ബി, ജി രതീഷ് എന്നിവർ സംസാരിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന അനധ്യാപകനായ ജയപ്രകാശിന് യാത്രയയപ്പ് നൽകി | |||
നവതി ആഘോഷങ്ങൾ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ കലാപരിപാടികളോടെ പൂർവാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചു. അഡ്വ ജോബ് മൈക്കിൾ എംഎൽഎ ചെയർമാനും സ്കൂൾ മാനേജർ ശ്രീ എം ആർ ശശി വർക്കിംഗ് ചെയർമാനുമായിട്ടുള്ള 101 പേർ അടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചുകൊണ്ടുള്ള പ്രവർത്തനം ആണ് നടക്കുന്നത്. പ്രശസ്ത കവി ശ്രീ പ്രഭാവർമ്മ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മഞ്ജു സുജിത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ രാജു, ശ്രീമതി സുനിതാ സുരേഷ് ശ്രീമതി മറിയാമ്മ മാത്യു, ശ്രീ ബിനോയ് ജോസഫ്, ശ്രീ വിനോദ് പണിക്കർ, ശ്രീ നിഷാന്ത് നായർ, ജോസഫ് ആന്റണി, സോണി ഫിലിപ്, കെ എ ജോസഫ്, അശോക് കുമാർ, സിമി കുര്യൻ, കൃഷ്ണകുമാർ, രമേശ്, ശ്രീ ചാക്കോ, ശ്രീ രാഹുൽ, ശ്രീമതി റീന, ശ്രീമതി സജിനി, ശ്രീവിദ്യ സി.എന്നിവർ പരുപാടികൾക്ക് നേതൃത്വം നൽകുന്നു. നവതി ആഘോഷങ്ങളുടെ ഭാഗമായി മാർച്ച് 22 ആം തീയതി പൂർവ്വ അധ്യാപക വിദ്യാർത്ഥി സമ്മേളനം വിളിച്ചു കൂട്ടുവാൻ തീരുമാനിച്ചു. മെഡിക്കൽ ക്യാമ്പുകൾ, ഭവന സന്ദർശനം, പടയണി ഒരു പഠനം, ചിത്രപ്രദശനം, നാടകം ഒരു പഠനം, എന്റെ തൃക്കൊടിത്താനം ഒരു സന്ദർശനം, ഇത്തരത്തിൽ വിവിധങ്ങളായ പരിപാടികളുടെ ആസൂത്രണം നടന്നു. | |||
നവതിയുടെ ഭാഗമായി പുതിയൊരു പ്രവേശന കവാടവും, കുട്ടികൾക്കായി ഭക്ഷണ ശാലയും, നിർമ്മിക്കണo എന്നുള്ള ലക്ഷ്യത്തോടുകൂടിയാണ് നവതി കമ്മിറ്റി പ്രവർത്തിക്കുന്നത്. എല്ലാ രക്ഷകർത്താക്കളുടെയും കൂട്ടായ പരിശ്രമം ഈ പരിപാടികൾ വിജയിപ്പിക്കുന്നതിന് വേണ്ടിയുണ്ട്. | |||
https://www.facebook.com/share/p/1A1kjA8PqE/ | |||
=== <u>പഠനോത്സവം</u> === | |||
https://www.facebook.com/share/v/15x8Fu9R55/ | |||