"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ആർട്‌സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 8: വരി 8:
[[പ്രമാണം:29040-English skit-1.jpg|ലഘുചിത്രം|ഇംഗ്ലീഷ് സ്‍കിറ്റ് സ്‍റ്റേറ്റ് എ ഗ്രേഡ്]]

ഇടുക്കി ജില്ലയുടെ ഏറ്റവും വലിയ കൗമാര കലാമേളയായ ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 26,27, 28, 29,30 തീയതികളിലായി നടന്നു. ഇത്തവണത്തെ കൗമാര കലാമേളയ്ക്ക് വേദിയായത് കഞ്ഞിക്കുഴി ശ്രീനാരായണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ആയിരുന്നു. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഈ കലാ മാമാങ്കത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളുമാണ് ഒഴുകിയെത്തിയത്. കഞ്ഞിക്കുഴി എന്ന ചെറു ഗ്രാമത്തിന് ഒരു ഉത്സവ പ്രതീതിയാണ് അക്ഷരാർത്ഥത്തിൽ ഈ കലാമേള കൊണ്ട് കിട്ടിയത്. സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന ഒരു പ്രദേശത്ത് ഇത്തരത്തിൽ ഒരു കലാമേള സംഘടിപ്പിക്കപ്പെട്ടപ്പോൾ ആ ഒരു പ്രദേശത്തിലെ ജനങ്ങളുടെ നല്ല രീതിയിലുള്ള സഹകരണവും പങ്കാളിത്തവും ഉണ്ടായി എന്നുള്ളത് വളരെ സന്തോഷം നൽകുന്ന കാര്യമായിരുന്നു. നമ്മുടെ സ്കൂളിലെ കുട്ടികളും അധ്യാപകരും വളരെ ചിട്ടയായ പരിശീലനത്തോടെയും മുന്നൊരുക്കത്തോടെയും ആയിരുന്നു ജില്ലാ കലോത്സവത്തിന് പുറപ്പെട്ടത്. നാല് ദിവസങ്ങളായി ഏകദേശം 58 ഓളം ഐറ്റങ്ങളിലാണ് കലാപ്രതിഭകൾ മാറ്റുരച്ചത്. നിറഞ്ഞു കവിഞ്ഞ സദസ്സ് മത്സരാർത്ഥികൾക്ക് അവരുടെ പ്രകടനം കൂടുതൽ ഭംഗിയായി കാഴ്ചവയ്ക്കാനുള്ള പ്രചോദനമായി. പങ്കെടുത്ത ഐറ്റങ്ങളിൽ എല്ലാം വിജയക്കൊടി പാറിക്കാൻ ഇത്തവണയും നമുക്ക് സാധിച്ചു. യുപി വിഭാഗത്തിൽ ഓവറോൾ ഫസ്റ്റ്, എച്ച് എസ് വിഭാഗത്തിൽ ഫസ്റ്റ് റണ്ണറപ്പ്, എച്ച്എസ്എസ് വിഭാഗത്തിൽ ഓവറോൾ ഫസ്റ്റ് എന്നിവ നേടാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു. ഒരു നാടുമുഴുവൻ ആഘോഷമാക്കിയ കലാമാമാങ്കത്തിന് തിരിതാഴുമ്പോൾ ജില്ലയിലെ മികച്ച സ്കൂളിനുള്ള ഓവറോൾ സ്കൂൾ ചാമ്പ്യൻ ട്രോഫി ഫാത്തിമ മാതക്കു സ്വന്തമായിരുന്നു.

[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ പ്രധാനതാളിലേയ്ക്ക്......]]
[[പ്രമാണം:29040-Group Dance-1.jpg|ലഘുചിത്രം|ഗ്രൂപ്പ് ഡാൻസ്]]

1,719

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2655964" എന്ന താളിൽനിന്ന് ശേഖരിച്ചത്