"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 317: | വരി 317: | ||
=== ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് === | === ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് === | ||
[[പ്രമാണം:29040-LK Disrict Camp -Scratch Programming-1.jpg|ലഘുചിത്രം|എൽന എൽദോസ്-ലിറ്റിൽ കൈറ്റ്സ് ജില്ല ക്യാമ്പിൽ പങ്കെടുത്തു.]] | [[പ്രമാണം:29040-LK Disrict Camp -Scratch Programming-1.jpg|ലഘുചിത്രം|എൽന എൽദോസ്-ലിറ്റിൽ കൈറ്റ്സ് ജില്ല ക്യാമ്പിൽ പങ്കെടുത്തു.]] | ||
ലിറ്റിൽ കൈറ്റ്സ് 2023- 26 ബാച്ചിന്റെ ഈ വർഷത്തെ ജില്ലാ ക്യാമ്പ് സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് തൊടുപുഴയിൽ വച്ച് 27 -12- 20024 രാവിലെ 9 മണിയോടെ ആരംഭിച്ചു. ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നും രണ്ടു കുട്ടികൾ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു ആനിമേഷൻ വിഭാഗത്തിൽ അഞ്ജലി എച്ച്.നായർ എന്ന കുട്ടിയും സ്ക്രാച്ച് പ്രോഗ്രാമിംഗ് വിഭാഗത്തിൽ എൽന എൽദോസ് എന്ന കുട്ടിയും ആയിരുന്നു ക്യാമ്പിൽ പങ്കെടുത്തത്. അനിമേഷൻ സെക്ഷനിലെ ക്ലാസിൽ ആദ്യമായി പഠിപ്പിച്ചത് ബ്ലെൻഡർ സോഫ്റ്റ്‌വെയർ ആയിരുന്നു. ബ്ലെൻഡർ സോഫ്റ്റ്‌വെയർ വിശദമായി പരിചയപ്പെടുകയും അതിൽ അനിമേഷൻ ചെയ്യാൻ പരിശീലിപ്പിക്കുകയും ചെയ്തു. കുട്ടികൾ വളരെ ആകാംക്ഷയോടെ ആയിരുന്നു പുതിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ പരിശീലിച്ചത്. രണ്ടാം ദിവസം തലേദിവസം ചെയ്ത വർക്കിന്റെ ബാക്കി ഭാഗം പൂർത്തിയാക്കുകയും ഒരു അസൈൻമെന്റ് ചെയ്ത സബ്മിറ്റ് ചെയ്യാൻ കുട്ടികളോട് നിർദ്ദേശം കൊടുക്കുകയും ചെയ്തു. സ്ക്രാച്ച് പ്രോഗ്രാമിംഗ് സെക്ഷനിൽ സ്ക്രാച്ച് 3, പൈത്തൺ എന്നീ സോഫ്റ്റ്‌വെയറുകൾ പരിശീലിപ്പിക്കുകയും അത് ഉപയോഗിച്ച് അസൈമെന്റ് തയ്യാറാക്കി സബ്മിറ്റ് ചെയ്യാൻ നിർദ്ദേശം നൽകുകയും ചെയ്തു. പിന്നീട് ഒരു കോമൺ മീറ്റിങ്ങിനു ശേഷം ഈ വർഷത്തെ ജില്ലാ ക്യാമ്പ് സമാപിച്ചു. | ലിറ്റിൽ കൈറ്റ്സ് 2023- 26 ബാച്ചിന്റെ ഈ വർഷത്തെ ജില്ലാ ക്യാമ്പ് സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് തൊടുപുഴയിൽ വച്ച് 27 -12- 20024 രാവിലെ 9 മണിയോടെ ആരംഭിച്ചു. ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നും രണ്ടു കുട്ടികൾ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു ആനിമേഷൻ വിഭാഗത്തിൽ അഞ്ജലി എച്ച്.നായർ എന്ന കുട്ടിയും സ്ക്രാച്ച് പ്രോഗ്രാമിംഗ് വിഭാഗത്തിൽ എൽന എൽദോസ് എന്ന കുട്ടിയും ആയിരുന്നു ക്യാമ്പിൽ പങ്കെടുത്തത്. അനിമേഷൻ സെക്ഷനിലെ ക്ലാസിൽ ആദ്യമായി പഠിപ്പിച്ചത് ബ്ലെൻഡർ സോഫ്റ്റ്‌വെയർ ആയിരുന്നു. ബ്ലെൻഡർ സോഫ്റ്റ്‌വെയർ വിശദമായി പരിചയപ്പെടുകയും അതിൽ അനിമേഷൻ ചെയ്യാൻ പരിശീലിപ്പിക്കുകയും ചെയ്തു. കുട്ടികൾ വളരെ ആകാംക്ഷയോടെ ആയിരുന്നു പുതിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ പരിശീലിച്ചത്. രണ്ടാം ദിവസം തലേദിവസം ചെയ്ത വർക്കിന്റെ ബാക്കി ഭാഗം പൂർത്തിയാക്കുകയും ഒരു അസൈൻമെന്റ് ചെയ്ത സബ്മിറ്റ് ചെയ്യാൻ കുട്ടികളോട് നിർദ്ദേശം കൊടുക്കുകയും ചെയ്തു. സ്ക്രാച്ച് പ്രോഗ്രാമിംഗ് സെക്ഷനിൽ സ്ക്രാച്ച് 3, പൈത്തൺ എന്നീ സോഫ്റ്റ്‌വെയറുകൾ പരിശീലിപ്പിക്കുകയും അത് ഉപയോഗിച്ച് അസൈമെന്റ് തയ്യാറാക്കി സബ്മിറ്റ് ചെയ്യാൻ നിർദ്ദേശം നൽകുകയും ചെയ്തു. പിന്നീട് ഒരു കോമൺ മീറ്റിങ്ങിനു ശേഷം ഈ വർഷത്തെ ജില്ലാ ക്യാമ്പ് സമാപിച്ചു | ||
[[പ്രമാണം:29040-LK District Camp Animation-1.jpg|ലഘുചിത്രം|305x305ബിന്ദു|അഞ്ജലി എച്ച് നായർ-ലിറ്റിൽ കൈറ്റ്സ് ജില്ല ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിൽ പങ്കെടുത്തു.]] | |||
=== ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ക്ലാസ്സ് -1 === | === ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ക്ലാസ്സ് -1 === | ||