"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
34046SITC (സംവാദം | സംഭാവനകൾ)
വരി 42: വരി 42:


== ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം ==
== ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം ==
ഈ വർഷത്തെ ലോക ലഹരി വിരുദ്ധ ദിനം മദർ തെരേസ ഹൈസ്കൂളിൽ വ്യത്യസ്തയാർന്ന പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.ഇതിന്റെ ഭാഗമായി ജൂൺ 25 ആം തീയതി മാന്നാനം സ്വർഗ്ഗ ക്ഷേത്ര 89.65 FM ,ആലപ്പുഴ ജില്ല വനിത ശിശുക്ഷേമ വകുപ്പ്, ആലപ്പുഴ ജില്ല സർഗ്ഗക്ഷേത്ര കാവൽ എന്നിവ സംയുക്തമായാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. ശിശു സംരക്ഷണ വിഭാഗം ആലപ്പുഴ ജില്ല ഓഫീസർ ശ്രീമതി മിനിമോളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി പി എ  സ്വാഗതം ആശംസിച്ചു . സർഗ ക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം സി എം ഐ യോഗത്തിൽ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് ജില്ല ശിശു സംരക്ഷണ വകുപ്പിലെ ലീഗൽ കം പ്രൊബേഷൻ ഓഫീസർ ശ്രീ പ്രൈസ്മോൻ ജോസഫ് ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും തന്മൂലം ഉണ്ടാകാവുന്ന വിപത്തുകളെ കുറിച്ചും ക്ലാസ് നയിച്ചു. തുടർന്ന് ചൈൽഡ് ലൈൻ കേസ് വർക്കർ ശ്രീമതി ജൈനമ ജോസഫ് ലഹരിക്കപ്പെട്ടുപോയ കുട്ടികളുടെ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു. ഇതുമായി ബന്ധപ്പെട്ട കേസിന്റെ നിയമവശങ്ങളെക്കുറിച്ചും കുട്ടികളെ മനസ്സിലാക്കി. ഈ മീറ്റിങ്ങിന് സർഗ്ഗക്ഷേത്ര കാവൽ പ്ലസ് കോഡിനേറ്റർ ശ്രീമതി ബിൻസി നന്ദി പറഞ്ഞു. തുടർന്ന് സർഗ്ഗ ക്ഷേത്രയിലെ റേഡിയോ ജോക്കികളായ ആർ ജെ ബിനു,ആർജെ ബിൻസി എന്നിവരുടെ നേതൃത്വത്തിൽ വ്യത്യസ്തതയാർന്ന  ഫുട്ബോൾ ഷൂട്ടൗട്ട് നടത്തി. ആവേശകരമായ ഈ മത്സരത്തിനൊടുവിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ സമാപനത്തിൽ  സീനിയർ അസിസ്റ്റന്റ് ശ്രീമതി ത്രേസ്യമ്മ ആന്റണി ഏവർക്കും നന്ദി പറഞ്ഞു.<gallery>
ഈ വർഷത്തെ ലോക ലഹരി വിരുദ്ധ ദിനം മദർ തെരേസ ഹൈസ്കൂളിൽ വ്യത്യസ്തയാർന്ന പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.ഇതിന്റെ ഭാഗമായി ജൂൺ 25 ആം തീയതി മാന്നാനം സ്വർഗ്ഗ ക്ഷേത്ര 89.65 FM ,ആലപ്പുഴ ജില്ല വനിത ശിശുക്ഷേമ വകുപ്പ്, ആലപ്പുഴ ജില്ല സർഗ്ഗക്ഷേത്ര കാവൽ എന്നിവ സംയുക്തമായാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. ശിശു സംരക്ഷണ വിഭാഗം ആലപ്പുഴ ജില്ല ഓഫീസർ ശ്രീമതി മിനിമോളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി പി എ  സ്വാഗതം ആശംസിച്ചു . സർഗ ക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം സി എം ഐ യോഗത്തിൽ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് ജില്ല ശിശു സംരക്ഷണ വകുപ്പിലെ ലീഗൽ കം പ്രൊബേഷൻ ഓഫീസർ ശ്രീ പ്രൈസ്മോൻ ജോസഫ് ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും തന്മൂലം ഉണ്ടാകാവുന്ന വിപത്തുകളെ കുറിച്ചും ക്ലാസ് നയിച്ചു. തുടർന്ന് ചൈൽഡ് ലൈൻ കേസ് വർക്കർ ശ്രീമതി ജൈനമ ജോസഫ് ലഹരിക്കപ്പെട്ടുപോയ കുട്ടികളുടെ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു. ഇതുമായി ബന്ധപ്പെട്ട കേസിന്റെ നിയമവശങ്ങളെക്കുറിച്ചും കുട്ടികളെ മനസ്സിലാക്കി. ഈ മീറ്റിങ്ങിന് സർഗ്ഗക്ഷേത്ര കാവൽ പ്ലസ് കോഡിനേറ്റർ ശ്രീമതി ബിൻസി നന്ദി പറഞ്ഞു. തുടർന്ന് സർഗ്ഗ ക്ഷേത്രയിലെ റേഡിയോ ജോക്കികളായ ആർ ജെ ബിനു,ആർജെ ബിൻസി എന്നിവരുടെ നേതൃത്വത്തിൽ വ്യത്യസ്തതയാർന്ന  ഫുട്ബോൾ ഷൂട്ടൗട്ട് നടത്തി. ആവേശകരമായ ഈ മത്സരത്തിനൊടുവിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ സമാപനത്തിൽ  സീനിയർ അസിസ്റ്റന്റ് ശ്രീമതി ത്രേസ്യമ്മ ആന്റണി ഏവർക്കും നന്ദി പറഞ്ഞു.
<gallery mode="packed-hover">
പ്രമാണം:34046 Lahari1.jpg|alt=
പ്രമാണം:34046 Lahari1.jpg|alt=
പ്രമാണം:34046 Lahari2.jpg|alt=
പ്രമാണം:34046 Lahari2.jpg|alt=