"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 62: | വരി 62: | ||
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ചാന്ദ്രദിന ആഘോഷങ്ങൾ ജൂലൈ 25 ആം തീയതി ചൊവ്വാഴ്ച രാവിലെ അസംബ്ലിയിൽ നടന്നു. മുൻകൂട്ടി അറിയിച്ചതിന് പ്രകാരം കുട്ടികൾ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ, ചാർട്ടുകൾ,റോക്കറ്റ് എന്നിവ തയ്യാറാക്കി കൊണ്ടുവന്നിരുന്നു. കൂടാതെ | മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ചാന്ദ്രദിന ആഘോഷങ്ങൾ ജൂലൈ 25 ആം തീയതി ചൊവ്വാഴ്ച രാവിലെ അസംബ്ലിയിൽ നടന്നു. മുൻകൂട്ടി അറിയിച്ചതിന് പ്രകാരം കുട്ടികൾ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ, ചാർട്ടുകൾ,റോക്കറ്റ് എന്നിവ തയ്യാറാക്കി കൊണ്ടുവന്നിരുന്നു. കൂടാതെ | ||
തലേദിവസം ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി. നീൽ ആംസ്ട്രോങ്ങിന്റെ വേഷം ധരിച്ച് വന്ന കുട്ടിയുമായി അഭിമുഖ സംഭാഷണം, ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രസംഗം, ഓടക്കുഴൽ വായന എന്നിവ ഈ ദിനത്തിന്റെ ഓർമ്മയെ കൂടുതൽ അർത്ഥവത്താക്കി. എല്ലാ മത്സരങ്ങളിലും ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്ക് പ്രത്യേക സമ്മാനവും പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകി. | തലേദിവസം ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി. നീൽ ആംസ്ട്രോങ്ങിന്റെ വേഷം ധരിച്ച് വന്ന കുട്ടിയുമായി അഭിമുഖ സംഭാഷണം, ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രസംഗം, ഓടക്കുഴൽ വായന എന്നിവ ഈ ദിനത്തിന്റെ ഓർമ്മയെ കൂടുതൽ അർത്ഥവത്താക്കി. എല്ലാ മത്സരങ്ങളിലും ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്ക് പ്രത്യേക സമ്മാനവും പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകി.<gallery> | ||
പ്രമാണം:34046 moon33.jpg|alt= | |||
പ്രമാണം:34046 moon1.jpg|alt= | |||
പ്രമാണം:34046 Moon1.JPG|alt= | |||
പ്രമാണം:34046 moon36.jpg|alt= | |||
</gallery> | |||
== നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം == | == നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം == | ||