"ഡോ. ആയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇ.എം.എച്ച്.എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Ayathanalok എന്ന ഉപയോക്താവ് ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇ.എം.എച്ച്.എസ്സ്.എസ്സ്. എന്ന താൾ ഡോ. ആയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇ.എം.എച്ച്.എസ്സ്.എസ്സ്. എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title |
No edit summary |
||
| വരി 1: | വരി 1: | ||
Dr.Ayathan Gopalan Memorial English Medium High School (A.G.M.E.M.H.S) | Dr. Ayathan Gopalan Memorial English Medium High School (A.G.M.E.M.H.S) | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേർ=ചിന്താവളപ്പ്, ജയിൽ റോഡ് | |സ്ഥലപ്പേർ=ചിന്താവളപ്പ്, ജയിൽ റോഡ് | ||
| വരി 12: | വരി 12: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1966 | |സ്ഥാപിതവർഷം=1966 | ||
|സ്കൂൾ വിലാസം= കോഴിക്കോട് ബ്രഹ്മസമാജം,ഡോക്ടർ | |സ്കൂൾ വിലാസം= കോഴിക്കോട് ബ്രഹ്മസമാജം,ഡോക്ടർ ആയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ | ||
|പോസ്റ്റോഫീസ്=പുതിയറ | |പോസ്റ്റോഫീസ്=പുതിയറ | ||
|പിൻ കോഡ്=673004 | |പിൻ കോഡ്=673004 | ||
| വരി 38: | വരി 38: | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=408 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=408 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=17 | |അദ്ധ്യാപകരുടെ എണ്ണം 1-10=17 | ||
|മാനേജർ= | |മാനേജർ=ദി കാലിക്കറ്റ് ബ്രഹ്മസമാജ്, മലബാർ. | ||
| സ്കൂൾ ചിത്രം= School gate.jpg | | സ്കൂൾ ചിത്രം= School gate.jpg | ||
|size=350px | |size=350px | ||
| വരി 45: | വരി 45: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോഴിക്കോട് നഗര ഹൃദയ ഭാഗത്ത് ചിന്താവളപ്പ്, ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന അംഗീകൃത വിദ്യാലയമാണ് ഡോ. | |||
കോഴിക്കോട് നഗര ഹൃദയ ഭാഗത്ത് ചിന്താവളപ്പ്, ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന അംഗീകൃത വിദ്യാലയമാണ് ഡോ. ആയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ എന്നറിയപ്പെടുന്ന "ആയ്യത്താൻ സ്കൂൾ" (Ayathan School). കേരളത്തിലെ അറിയപ്പെടുന്ന നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവുമായിരുന്ന റാവു സാഹിബ് ഡോക്ടർ ആയ്യത്താൻ ഗോപാലൻ അവർകളുടെ ഓർമ്മയ്ക്ക് സ്ഥാപിച്ച വിദ്യാലയമാണിത്. കേരളത്തിൽ ഇന്ന് ബ്രഹ്മ സമാജത്തിനു കീഴിൽ, ബ്രഹ്മ സമാജ മന്ദിരത്തിൽ പ്രവർത്തിക്കുന്ന ഒരേയൊരു വിദ്യാലയമാണ് ഇത്. | |||
== ചരിത്രം: == | == ചരിത്രം: == | ||
കേരളത്തിലെ ബ്രഹ്മ സമാജം, സുഗുണവർദ്ധിനി പ്രസ്ഥാനങ്ങളുടെ സ്ഥാപകനും, അറിയപ്പെടുന്ന നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവും ആയിരുന്നു ഡോ. | കേരളത്തിലെ ബ്രഹ്മ സമാജം, സുഗുണവർദ്ധിനി പ്രസ്ഥാനങ്ങളുടെ സ്ഥാപകനും, അറിയപ്പെടുന്ന നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവും ആയിരുന്നു ഡോ. ആയ്യത്താൻ ഗോപാലൻ ('''DR'''.'''Ayathan Gopalan''' (3 March 1861 – 2 May 1948)). കേരളത്തിൽ കോഴിക്കോട്, ജയിൽ റോഡിൽ, ചിന്താവളപ്പിൽ 1898-ൽ അദ്ദേഹം ആദ്യത്തെ ബ്രഹ്മസമാജം സ്ഥാപിച്ചു. കല്ലിങ്കൽ മഠത്തിൽ രാരിച്ചൻ മൂപ്പൻ ബ്രഹ്മ സമാജത്തിനു വേണ്ടി സംഭാവന നൽകിയ മുക്കോണായ സ്ഥലത്താണ് കോഴിക്കോട് ബ്രഹ്മസമാജ മന്ദിരം(ഹാൾ) സ്ഥിതി ചെയ്യുന്നത്. ഇത് ദി കാലിക്കറ്റ് ബ്രഹ്മസമാജ് , മലബാർ (The Calicut Brahmosamaj, Malabar) എന്ന സൊസൈറ്റിക്ക് കീഴിൽ രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തു. ഡോക്ടർ ആയ്യത്താൻ ഗോപാലൻ സ്ഥാപിച്ച ഈ ട്രസ്റ്റിൽ അദ്ദേഹത്തിൻ്റെ മക്കളും, കൊച്ചുമക്കളും അവരുടെ സന്തതി പരമ്പരയും, ബ്രഹ്മസമാജ അനുയായികളും ഉൾപ്പെടുന്നു. 1950-60' കാലഘട്ടത്തിൽ കോഴിക്കോട് ബ്രഹ്മ സമാജത്തിനു കീഴിൽ റാം മോഹൻ കൾച്ചറൽ സെൻ്റർ പ്രവർത്തനമാരംഭിച്ചു. ഒരു വലിയ ലൈബ്രറിയും, പ്ലേ-സ്കൂളും ഇതിന് കീഴിൽ നടത്തി വന്നു. 1965-ൽ 15 കുട്ടികളുമായി കിൻ്റർഗാർട്ടെൻ ആരംഭിച്ചു. 1966-ൽ എൽ.പി സ്കൂളിനുള്ള അനുമതി ഗവൺമെൻ്റിൽ നിന്നും ലഭിച്ചു തുടർന്ന് "ബ്രഹ്മസമാജം സ്കൂൾ" എന്ന് നാമകരണം ചെയ്യുകയും ചെയ്തു. "സമാജ് സ്കൂൾ" എന്നായിരുന്നു നാട്ടുകാർ വിളിച്ചിരുന്ന പേര്. ഈ പേരിൽ ഈ വിദ്യാലയം കൂടുതൽ ജനകീയമായി. 1969-ൽ ഒരു പൂർണ്ണ ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ അംഗീകാരം ഗവൺമെൻ്റിൽ നിന്നും ലഭിക്കുകയും കോഴിക്കോട് ബ്രഹ്മ സമാജ ട്രസ്റ്റ് ഡോ. ആയ്യത്താൻ ഗോപാലൻ സ്മാരക വിദ്യാലയം എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു. കോഴിക്കോടിൻ്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് കൂടുതൽ ഭൂമി ഏറ്റെടുക്കാൻ കഴിയാത്ത സാഹചര്യം ഉള്ളതിനാൽ യു. പി സ്കൂളിന് താൽക്കാലിക അംഗീകാരം മാത്രം നൽകി. 1991- ൽ സ്ഥിര അംഗീകാരം യു. പി സ്കൂളിന് ഗവൺമെൻ്റിൽ നിന്നും ലഭിച്ചു. 1995 -ൽ ബ്രഹ്മസമാജം ഇതിനെ ഹൈ സ്കൂൾ ആക്കി ഉയർത്തി. 1998 - മാർച്ചിൽ വെറും 3 കുട്ടികളുമായി ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. 1999-ൽ ഗവർമെൻ്റിൽ നിന്നും സ്ഥിര ഹൈ സ്കൂൾ അംഗീകാരം കൂടെ ലഭിക്കുകയും കോഴിക്കോട് ഇന്ന് അറിയപ്പെടുന്ന വിദ്യാലയമായി ബ്രഹ്മ സമാജ മന്ദിരത്തിൽ പ്രവർത്തിച്ചു വരുന്നു. കോഴിക്കോട് ബ്രഹ്മ സമാജ കെട്ടിടത്തിലാണ് ഇന്ന് ആയ്യത്താൻ സ്കൂളിൻ്റെ ഓഫീസ് പ്രവർത്തിക്കുന്നത്. കേരളത്തിൽ ബ്രഹ്മ സമാജത്തിനു കീഴിൽ പ്രവർത്തിക്കുന്ന നിലവിലുള്ള ഒരേഒരു സ്കൂളാണ് ഡോക്ടർ ആയ്യത്താൻ ഗോപാലൻ മെമൊറിയൽ ഇംഗ്ലീഷ് മീഡിയം ഹൈൻ സ്കൂൾ എന്ന "ആയ്യത്താൻ സ്കൂൾ" (Ayathan School). | ||
== ഭൗതികസൗകര്യങ്ങൾ: == | == ഭൗതികസൗകര്യങ്ങൾ: == | ||
കോഴിക്കോടു നഗരത്തിലെ ചിൻതാവളപ്പിൽ 73 സെൻറ് മുക്കോണായ സ്ഥലത്ത് കോഴിക്കോട് ബ്രഹ്മ സമാജ | കോഴിക്കോടു നഗരത്തിലെ ചിൻതാവളപ്പിൽ 73 സെൻറ് മുക്കോണായ സ്ഥലത്ത് കോഴിക്കോട് ബ്രഹ്മ സമാജ സൊസൈറ്റി ഉടമസ്ഥതയിൽ ഉള്ള സ്ഥലത്ത് ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ജില്ലാ ജയിലിൻ്റെയും കോഴിക്കോടിൻ്റെയും സിരാ കേന്ദ്രമായ പാളയത്തിൻ്റെയും സമീപം ചിന്താവളപ്പിൽ ആണ് ഇതിൻ്റെ സ്ഥാനം. 25 അധ്യാപകരും 7 അധ്യാപകേതര ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു. "സ്നേഹവും സേവനവു"മാണ് വിദ്യാലയത്തിൻറെ മുഖമുദ്ര വിദ്യാർത്ഥികളുടെ സർവ്വദോമുഖമായ വികാസമാണ് വിദ്യാലയം ലക്ഷ്യമാക്കുന്നത്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ: == | == പാഠ്യേതര പ്രവർത്തനങ്ങൾ: == | ||
| വരി 63: | വരി 64: | ||
== മാനേജ്മെൻറ്: == | == മാനേജ്മെൻറ്: == | ||
കോഴിക്കോട്ടെ ബ്രഹ്മസമാജത്തിൻറെ കീഴിൽ ബ്രഹ്മസമാജ കെട്ടിടത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ബ്രഹ്മ സമാജത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഒരേയൊരു വിദ്യാലയമാണ് ഇത്. കേരളത്തിലെ ബ്രഹ്മ സമാജം, സുഗുണവർദ്ധിനി പ്രസ്ഥാനങ്ങളുടെ സ്ഥാപകനും, പ്രമുഖ നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവുമായിരുന്ന ഡോ. റാവു സാഹിബ് | കോഴിക്കോട്ടെ ബ്രഹ്മസമാജത്തിൻറെ കീഴിൽ ബ്രഹ്മസമാജ കെട്ടിടത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ബ്രഹ്മ സമാജത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഒരേയൊരു വിദ്യാലയമാണ് ഇത്. കേരളത്തിലെ ബ്രഹ്മ സമാജം, സുഗുണവർദ്ധിനി പ്രസ്ഥാനങ്ങളുടെ സ്ഥാപകനും, പ്രമുഖ നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവുമായിരുന്ന ഡോ. റാവു സാഹിബ് ആയ്യത്താൻ ഗോപാലൻറെ സ്മരണക്കായാണ് ഈ വിദ്യാലയത്തിന് ഡോ. ആയ്യത്താൻ ഗോപാലൻ മെമ്മോറിയൻ സ്കൂൾ എന്ന് നാമകരണം ചെയ്തത്. കെ.പി. കേശവ മേനോനും, എ. ശ്രീനിവാസനും 1966-ൽ സ്കൂളിൻറെ ആദ്യ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ഈ വിദ്യാലയത്തിൻറെ ആദ്യത്ത ഹെഡ്മിസ്ട്രസ്സ് ആനി ഗോപാലനും, ആദ്യ മാനേജർ ബാലഗോപാലനും ആയിരുന്നു. | ||
== മുൻ സാരഥികൾ: == | == മുൻ സാരഥികൾ: == | ||
സ്കൂളിൻറെ ആദ്യ ഹെഡ് മിസ്ട്രസ്: ആനി ഗോപാലൻ | സ്കൂളിൻറെ ആദ്യ ഹെഡ് മിസ്ട്രസ്: ആനി ഗോപാലൻ. | ||
സ്കൂൾ മാനേജ്മെൻ്റ്: കോഴിക്കോട് ബ്രഹ്മ | സ്കൂൾ മാനേജ്മെൻ്റ്: കോഴിക്കോട് ബ്രഹ്മ സമാജ് മലബാർ. | ||
സ്കൂളിൻ്റെ ആദ്യത്തെ മാനേജർ: | സ്കൂളിൻ്റെ ആദ്യത്തെ മാനേജർ: ബാലഗോപാലൻ. | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: == | ||
| വരി 77: | വരി 78: | ||
== വഴികാട്ടി: == | == വഴികാട്ടി: == | ||
ആയ്യത്താൻ ഗോപാലൻ്റെ ജീവചരിത്ര ഗ്രന്ഥം- "അപ്പൻ: ഒരു ഓർമ്മപ്പുസ്തകം". | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||