"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 81: | വരി 81: | ||
== ഇംഗ്ലീഷ് പഠന ക്ലാസ് == | == ഇംഗ്ലീഷ് പഠന ക്ലാസ് == | ||
ഒക്ടോബർ മാസം 19 ആം തീയതി രാവിലെ 10 മണി മുതൽ 3 30 വരെ Let us fall in love with English എന്ന പ്രത്യേക ഇംഗ്ലീഷ് പരിശീലന പരിപാടി നമ്മുടെ സ്കൂളിൽ നടത്തുകയുണ്ടായി. English language trainer ആയ ശ്രീ ജോളി ജോസഫ് ആണ് ക്ലാസ് നയിച്ചത്. ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ പരിജ്ഞാനം നേടുവാനും ഇംഗ്ലീഷ് ഗ്രാമർ കൂടുതൽ പഠിക്കുവാനും ഉതകുന്ന വളരെ നല്ല ക്ലാസ്സ് ആയിരുന്നു അത്. | |||
== പൂവിളി 2024 == | == പൂവിളി 2024 == | ||
| വരി 127: | വരി 126: | ||
== Founder's Day == | == Founder's Day == | ||
CMI സഭാസമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ ചാവറ പിതാവിൻ്റെ മരണ തിരുനാളിനോട് അനുബന്ധിച്ച് ജനുവരി 7 ന് സ്കൂളിൽ ഫൗണ്ടർസ് ഡേ ആഘോഷം നടത്തപ്പെട്ടു.സ്കൂൾ മാനേജർ റവ ഫാ പോൾ തുണ്ട്പറമ്പിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ്റെ വിശിഷ്ടാതിഥി റേഡിയോ ജോക്കി എന്നറിയപ്പെടുന്ന റവ ഫാ സിജോ ചേന്നാട് സി എം ഐ പരിപാടി ഉദ്ഘാടനം ചെയ്തു ചാവറ പിതാവിൻ്റെ മൂല്യങ്ങളെയും കുറിച്ചും ,സംഭാവനകളെ കുറിച്ചും കുട്ടികൾക്ക് സന്ദേശങ്ങൾ നൽകി. | |||
== | == മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് == | ||
ജനുവരി ഏഴാം തീയതി പത്താം ക്ലാസിലെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. അതേ തുടർന്ന് പത്താം ക്ലാസിലെ ക്ലാസ് പിടിഎ നടത്തുകയുണ്ടായി പത്താം ക്ലാസിലെ പഠന പിന്നോക്ക അവസ്ഥയിലുള്ള കുട്ടികളെ അധികസമയം കണ്ടെത്തി പഠന പരിഹാരമാർഗങ്ങൾ നടത്തുവാനും തീരുമാനിച്ചു | |||
== Mahotsav 2k25 - സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും == | == Mahotsav 2k25 - സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും == | ||
വി. ചാവറയച്ചനാൽ സ്ഥാപിതമായ സി എം ഐ സന്യാസഭ വൈദീകരുടെ നേതൃത്വത്തിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ പ്രവർത്തിച്ചുവരുന്ന മദർ തെരേസ ഹൈസ്കൂളിന്റെ 43 ആമത് വാർഷികവും, യാത്രയയപ്പ് സമ്മേളനവും 2025 ജനുവരി 16ന് നടത്തപ്പെട്ടു.രാവിലെ 9.30ന് തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിൻസ് കോർപ്പറേറ്റ് മാനേജർ ഫാ. ഡോ. ജെയിംസ് മുല്ലശ്ശേരി സി എം ഐ യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ കളക്ടർ അലക്സ് വർഗീസ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ഡോ. ഷാജി ഏണേക്കാട്ട് സി എം ഐ സ്വാഗതം ആശംസിയ്ക്കുകയും സ്കൂൾ മാനേജർ ഫാ.പോൾ തുണ്ട് പറമ്പിൽ സി എം ഐ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ദീർഘനാളത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകരായ ജെയിംസ് കുട്ടി പി എ, ത്രേസ്യമ്മ ആന്റണി, എന്നിവരെ ചലച്ചിത്ര നടൻ അനൂപ് ചന്ദ്രൻ ആദരിച്ചു . യോഗത്തിൽ പി ടി എ പ്രസിഡന്റ് സി പി ദിലീപ്, മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു,അധ്യാപക പ്രതിനിധി അനിൽ മാത്യു,സ്കൂൾ ലീഡർ കുമാരി ദേവി നന്ദന എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് നടന്ന കുട്ടികളുടെ കലാവിരുന്ന് ഫ്ലവേഴ്സ് ടോപ് സിംഗറിന്റെ സൂപ്പർസ്റ്റാർ ഗായകൻ മാസ്റ്റർ ഋതുരാജ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ ജെ കുര്യൻ നന്ദി പ്രകാശിപ്പിച്ചു . | വി. ചാവറയച്ചനാൽ സ്ഥാപിതമായ സി എം ഐ സന്യാസഭ വൈദീകരുടെ നേതൃത്വത്തിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ പ്രവർത്തിച്ചുവരുന്ന മദർ തെരേസ ഹൈസ്കൂളിന്റെ 43 ആമത് വാർഷികവും, യാത്രയയപ്പ് സമ്മേളനവും 2025 ജനുവരി 16ന് നടത്തപ്പെട്ടു.രാവിലെ 9.30ന് തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിൻസ് കോർപ്പറേറ്റ് മാനേജർ ഫാ. ഡോ. ജെയിംസ് മുല്ലശ്ശേരി സി എം ഐ യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ കളക്ടർ അലക്സ് വർഗീസ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ഡോ. ഷാജി ഏണേക്കാട്ട് സി എം ഐ സ്വാഗതം ആശംസിയ്ക്കുകയും സ്കൂൾ മാനേജർ ഫാ.പോൾ തുണ്ട് പറമ്പിൽ സി എം ഐ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ദീർഘനാളത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകരായ ജെയിംസ് കുട്ടി പി എ, ത്രേസ്യമ്മ ആന്റണി, എന്നിവരെ ചലച്ചിത്ര നടൻ അനൂപ് ചന്ദ്രൻ ആദരിച്ചു . യോഗത്തിൽ പി ടി എ പ്രസിഡന്റ് സി പി ദിലീപ്, മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു,അധ്യാപക പ്രതിനിധി അനിൽ മാത്യു,സ്കൂൾ ലീഡർ കുമാരി ദേവി നന്ദന എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് നടന്ന കുട്ടികളുടെ കലാവിരുന്ന് ഫ്ലവേഴ്സ് ടോപ് സിംഗറിന്റെ സൂപ്പർസ്റ്റാർ ഗായകൻ മാസ്റ്റർ ഋതുരാജ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ ജെ കുര്യൻ നന്ദി പ്രകാശിപ്പിച്ചു . | ||
== റോഡ് സുരക്ഷ വാരാചരണം == | |||
ജനുവരി 22 ആം തീയതി റോഡ് സേഫ്റ്റി വീക്കിന്റെ ഭാഗമായി നമ്മുടെ സ്കൂളിലെ എൻസിസി കുട്ടികൾ ആ ദിവസത്തെ അനുസ്മരിക്കുന്ന പോസ്റ്ററുകൾ തയ്യാറാക്കുകയും പൊതു നിരത്തുകളിൽ ഇറങ്ങി വാഹന യാത്ര ബോധവൽക്കരണം നടത്തുകയും ചെയ്തു. | |||
== മദർ തെരേസ ജലച്ചായ ചിത്രരചനാ മത്സരം == | |||
ജനുവരി 23 ആം തീയതി ആലപ്പുഴ ജില്ലയിലെ സ്കൂളുകളിലെ യുപി ,ഹൈസ്കൂൾ വിഭാഗം കുട്ടികളെ കോർത്തിണക്കി ഒരു ചിത്രരചനാ മത്സരം നടത്തുകയുണ്ടായി. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡും പങ്കെടുത്ത മറ്റെല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. | |||
== റിപ്പബ്ലിക് ഡേ == | |||
എൻ സി സി കുട്ടികളുടെ നേതൃത്വത്തിൽ ജനുവരി 26 തീയതി ദേശീയ ദേശസ്നേഹ ദിനവും, റിപ്പബ്ലിക് ദിനവും സമുചിതമായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ത്രേസ്യായമ്മ ആന്റണി പതാക ഉയർത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ഷാജി ജോൺ എണേക്കാട്ട് സി എം എെ റിപ്പബ്ലിക് ദിന സന്ദേശം നൽകി. കൂടാതെ കുട്ടികളുടെ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. | |||
== Robo fest @ KPM UPS Muhamma == | == Robo fest @ KPM UPS Muhamma == | ||
മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ 14 /2/2025 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഹമ്മ കെ പി എം യു പി സ്കൂളിൽ വച്ച് റോബോട്ടിക് ഫെസ്റ്റ് നടത്തുകയുണ്ടായി. സ്കൂളിലെ സീനിയർ അസിസ്റ്റന്റ് കുഞ്ഞുമോൻ സാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു തുടർന്ന് ഫെസ്റ്റിനെ കുറിച്ച് എസ്ഐടിസി മിനി വർഗീസ് സംസാരിച്ചു . 9 ,10 ക്ലാസുകളിലെ കുട്ടികൾ അവർ പഠിച്ച കാര്യങ്ങളുടെ പ്രായോഗിക പ്രവർത്തനങ്ങൾ റോബോട്ടിക് കിറ്റ് കളുടെ സഹായത്താൽ തയ്യാറാക്കി ഈ ഫെസ്റ്റിൽ അവതരിപ്പിച്ചു. 5, 6 ,7 ക്ലാസിലെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ എക്സിബിഷൻ സന്ദർശിച്ചു.ലിറ്റിൽകൈറ്റ്സിലെ കുട്ടികൾ ഇവർക്ക് ഓരോ ഉപകരണങ്ങളുടെയും പ്രവർത്തനം വിശദീകരിച്ചു നൽകി. ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റ് ,ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് ,മോഷൻ സെൻസർ ,ഡാൻസിങ് എൽഇഡി ,ടോൾഗേറ്റ് തുടങ്ങിയ നിരവധി ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ കൊച്ചുകുട്ടികൾക്ക് മുന്നിൽ വിജ്ഞാനപ്രദമായി അവതരിപ്പിക്കുവാൻ ഈ റോബോട്ടിക് ഫെസ്റ്റിലൂടെ സാധിച്ചു. | മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ 14 /2/2025 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഹമ്മ കെ പി എം യു പി സ്കൂളിൽ വച്ച് റോബോട്ടിക് ഫെസ്റ്റ് നടത്തുകയുണ്ടായി. സ്കൂളിലെ സീനിയർ അസിസ്റ്റന്റ് കുഞ്ഞുമോൻ സാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു തുടർന്ന് ഫെസ്റ്റിനെ കുറിച്ച് എസ്ഐടിസി മിനി വർഗീസ് സംസാരിച്ചു . 9 ,10 ക്ലാസുകളിലെ കുട്ടികൾ അവർ പഠിച്ച കാര്യങ്ങളുടെ പ്രായോഗിക പ്രവർത്തനങ്ങൾ റോബോട്ടിക് കിറ്റ് കളുടെ സഹായത്താൽ തയ്യാറാക്കി ഈ ഫെസ്റ്റിൽ അവതരിപ്പിച്ചു. 5, 6 ,7 ക്ലാസിലെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ എക്സിബിഷൻ സന്ദർശിച്ചു.ലിറ്റിൽകൈറ്റ്സിലെ കുട്ടികൾ ഇവർക്ക് ഓരോ ഉപകരണങ്ങളുടെയും പ്രവർത്തനം വിശദീകരിച്ചു നൽകി. ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റ് ,ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് ,മോഷൻ സെൻസർ ,ഡാൻസിങ് എൽഇഡി ,ടോൾഗേറ്റ് തുടങ്ങിയ നിരവധി ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ കൊച്ചുകുട്ടികൾക്ക് മുന്നിൽ വിജ്ഞാനപ്രദമായി അവതരിപ്പിക്കുവാൻ ഈ റോബോട്ടിക് ഫെസ്റ്റിലൂടെ സാധിച്ചു. | ||
== ഗുരുവന്ദനം 2k 25 == | |||
മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ എസ്എസ്എൽസി വിദ്യാർത്ഥികളുടെ യാത്രയയപ്പും ഹാൾടിക്കറ്റ് വിതരണവും ഫെബ്രുവരി 25 ആം തീയതി ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗുരുവന്ദനം 2k25 എന്ന പേരിൽ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ത്രേസ്യാമ്മ ആന്റണി അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ, അധ്യാപിക ശ്രീമതി ലിൻസി തോമസ് സ്വാഗതം ആശംസിക്കുകയും സ്കൂൾ മാനേജർ ഫാദർ പോൾ തുണ്ട്പറമ്പിൽ സി എം ഐ മീറ്റിംഗ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ത്രേസ്യാമ്മ ആന്റണി കുട്ടികൾക്ക് യാത്രാമംഗളങ്ങൾ നേർന്നു സംസാരിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ഡോ. ഷാജി ഏണക്കാട്ട് സി എം ഐ കുട്ടികളുടെ ഹാൾടിക്കറ്റ്, ഇൻസ്ട്രമെന്റ് ബോക്സ്,പേന എന്നിവ ആശീർവദിച്ച് പ്രാർത്ഥിച്ച് നൽകി. ഫാ.സനീഷ് മാവേലിൽ സി എം ഐ നിലവിളക്കിൽ നിന്ന് തെളിച്ചു നൽകിയ തിരി ഉപയോഗിച്ച് ക്ലാസ് അധ്യാപകർ എല്ലാ കുട്ടികൾക്കും തിരികൾ തെളിച്ചു നൽകി. സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ ശ്രീ ജയിംസ് കുട്ടി പി എ, ക്ലാസ് അധ്യാപിക മിനി വർഗീസ്, ഫാ. സനിഷ് മാവേലിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു കുട്ടികളുടെ പ്രതിനിധി ദേവി നന്ദന എല്ലാ അധ്യാപകർക്കുമായി നന്ദി പറഞ്ഞു. ചടങ്ങുകൾക്ക് ശേഷം കുട്ടികൾ അധ്യാപകരോടൊപ്പം സ്നേഹവിരുന്നിൽ പങ്കുചേർന്നു. | |||