"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 76: | വരി 76: | ||
==== ചെസ്സ് മത്സരങ്ങൾ ==== | ==== ചെസ്സ് മത്സരങ്ങൾ ==== | ||
ഈ അധ്യയന വർഷത്തെ സബ്ജില്ല ചെസ്സ് മത്സരങ്ങൾ കുഞ്ചിത്തണ്ണി ഗവൺമെന്റ് ഹൈസ്കൂളിൽ വച്ച് നടന്നു. സബ്ജൂനിയർ ബോയ്സ് സബ്ജൂനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു. സബ്ജൂനിയർ ഗേൾസിൽ നേഹ ആർ ഒന്നാം സ്ഥാനവും , ദയ സോജൻ രണ്ടാം സ്ഥാനവും നേടി കണ്ണൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. | ഈ അധ്യയന വർഷത്തെ സബ്ജില്ല ചെസ്സ് മത്സരങ്ങൾ കുഞ്ചിത്തണ്ണി ഗവൺമെന്റ് ഹൈസ്കൂളിൽ വച്ച് നടന്നു. സബ്ജൂനിയർ ബോയ്സ് സബ്ജൂനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു. സബ്ജൂനിയർ ഗേൾസിൽ നേഹ ആർ ഒന്നാം സ്ഥാനവും , ദയ സോജൻ രണ്ടാം സ്ഥാനവും നേടി കണ്ണൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. | ||
==== ത്രോ ബോൾ മത്സരങ്ങൾ ==== | ==== ത്രോ ബോൾ മത്സരങ്ങൾ ==== | ||
| വരി 119: | വരി 116: | ||
ഓഗസ്റ്റ് പതിനാറാം തീയതി കുമളിയിൽ വെച്ച് കരാട്ടെ സബ്ജില്ലാതല മത്സരവും,റവന്യൂ ജില്ലാതല മത്സരവും നടന്നു. സ്കൂളിൽ നിന്നും സീനിയർ വിഭാഗത്തിൽ ചന്ദ്ര മനോജ് പങ്കെടുത്തു. സബ്ജില്ലാതലത്തിലും റവന്യൂ ജില്ലാതലത്തിലും ഒന്നാം സ്ഥാനം നേടി എറണാകുളത്തു വെച്ച് നടക്കുന്ന സംസ്ഥാനതല ഒളിമ്പിക്സ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. | ഓഗസ്റ്റ് പതിനാറാം തീയതി കുമളിയിൽ വെച്ച് കരാട്ടെ സബ്ജില്ലാതല മത്സരവും,റവന്യൂ ജില്ലാതല മത്സരവും നടന്നു. സ്കൂളിൽ നിന്നും സീനിയർ വിഭാഗത്തിൽ ചന്ദ്ര മനോജ് പങ്കെടുത്തു. സബ്ജില്ലാതലത്തിലും റവന്യൂ ജില്ലാതലത്തിലും ഒന്നാം സ്ഥാനം നേടി എറണാകുളത്തു വെച്ച് നടക്കുന്ന സംസ്ഥാനതല ഒളിമ്പിക്സ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. | ||
'''തായ്ക്കൊണ്ട മത്സരങ്ങൾ''' | '''തായ്ക്കൊണ്ട മത്സരങ്ങൾ''' | ||
| വരി 132: | വരി 125: | ||
'''വോളി ബോൾ''' | '''വോളി ബോൾ''' | ||
സെപ്റ്റംബർ 24 ആം തീയതി രാജാക്കാട് ഗവൺമെന്റ് സ്കൂളിൽ വെച്ച് വോളിബോൾ സബ്ജില്ലാ മത്സരം നടത്തുകയുണ്ടായി. സബ്ജൂനിയർ ഗേൾസ്, ജൂനിയർ ഗേൾസ്, സീനിയർ ഗേൾസ് എന്നീ വിഭാഗത്തിൽ സ്കൂളിൽ നിന്നും ടീമുകൾ പങ്കെടുത്തു. സബ്ജൂനിയർ ഗേൾസിലും സീനിയർ ഗേൾ ലും ഒന്നാം സ്ഥാനവും ജൂനിയർ ഗേൾസിൽ മൂന്നാം സ്ഥാനവും ലഭിക്കുകയുണ്ടായി. | സെപ്റ്റംബർ 24 ആം തീയതി രാജാക്കാട് ഗവൺമെന്റ് സ്കൂളിൽ വെച്ച് വോളിബോൾ സബ്ജില്ലാ മത്സരം നടത്തുകയുണ്ടായി. സബ്ജൂനിയർ ഗേൾസ്, ജൂനിയർ ഗേൾസ്, സീനിയർ ഗേൾസ് എന്നീ വിഭാഗത്തിൽ സ്കൂളിൽ നിന്നും ടീമുകൾ പങ്കെടുത്തു. സബ്ജൂനിയർ ഗേൾസിലും സീനിയർ ഗേൾ ലും ഒന്നാം സ്ഥാനവും ജൂനിയർ ഗേൾസിൽ മൂന്നാം സ്ഥാനവും ലഭിക്കുകയുണ്ടായി.റവന്യൂ ജില്ല- അടിമാലി സബ് ജില്ലയെ പ്രതിനിധീകരിച്ച് സ്കൂളിൽ നിന്നും സബ്ജൂനിയർ ഗേൾസിൽ5 കുട്ടികളും ജൂനിയർ ഗേൾസിൽ 2 കുട്ടികളും സീനിയർ ഗേൾസിൽ 6 കുട്ടികളും പങ്കെടുത്തു.സബ്ജൂനിയർ ഗേൾസിൽ ഒന്നാം സ്ഥാനവും ജൂനിയർ ഗേൾസിൽ മൂന്നാം സ്ഥാനവും സീനിയർ ഗേൾസിൽ രണ്ടാം സ്ഥാനവും ലഭിക്കുകയുണ്ടായി.ജില്ലയെ പ്രതിനിധീകരിച്ച് സബ്ജൂനിയർ ഗേൾസിന്റെ വിഭാഗത്തിൽ5 കുട്ടികൾ( ബ്ലെസ്സി, ആഫിയ, സ്വാഫിയ, മരിയ) എന്നിവർ സംസ്ഥാന ഒളിമ്പിക്സിൽ പങ്കെടുത്തു. | ||
റവന്യൂ ജില്ല- അടിമാലി സബ് ജില്ലയെ പ്രതിനിധീകരിച്ച് സ്കൂളിൽ നിന്നും സബ്ജൂനിയർ ഗേൾസിൽ5 കുട്ടികളും ജൂനിയർ ഗേൾസിൽ 2 കുട്ടികളും സീനിയർ ഗേൾസിൽ 6 കുട്ടികളും പങ്കെടുത്തു.സബ്ജൂനിയർ ഗേൾസിൽ ഒന്നാം സ്ഥാനവും ജൂനിയർ ഗേൾസിൽ മൂന്നാം സ്ഥാനവും സീനിയർ ഗേൾസിൽ രണ്ടാം സ്ഥാനവും ലഭിക്കുകയുണ്ടായി.ജില്ലയെ പ്രതിനിധീകരിച്ച് സബ്ജൂനിയർ ഗേൾസിന്റെ വിഭാഗത്തിൽ5 കുട്ടികൾ( ബ്ലെസ്സി, ആഫിയ, സ്വാഫിയ, മരിയ) എന്നിവർ സംസ്ഥാന ഒളിമ്പിക്സിൽ പങ്കെടുത്തു. | |||
'''അത്‍ലെറ്റിക്സ് മൽസരങ്ങൾ''' | '''അത്‍ലെറ്റിക്സ് മൽസരങ്ങൾ''' | ||
| വരി 212: | വരി 203: | ||
=== പ്രവർത്തി പരിചയ മേള മൽസരങ്ങൾ === | === പ്രവർത്തി പരിചയ മേള മൽസരങ്ങൾ === | ||
[[പ്രമാണം:29040-Work Experience Fair Jwellery Making-2.jpg|ലഘുചിത്രം|ജ്വല്ലറി മേക്കിംഗ്]] | |||
പ്രവർത്തിപരിചയ മത്സരങ്ങൾക്കായി കുട്ടികളുടെ കഴിവുകളെ കണ്ടെത്താനായി സ്കൂൾതല മത്സരങ്ങൾ നടത്തി. മത്സരത്തിൽ ഫസ്റ്റ് കരസ്ഥമാക്കിയ കുട്ടികളെ സബ്ജില്ലാ മത്സരത്തിനായി തെരഞ്ഞെടുത്തു അവർക്ക് കൂടുതൽ പരിശീലനങ്ങൾ നൽകി. എൽപി,യുപി വിഭാഗത്തിൽ നിന്നും പത്ത് ഇനങ്ങളും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 20 ഇനങ്ങളും തെരഞ്ഞെടുത്തു. സബ്ജില്ലാ മത്സരത്തിൽ എൽപി ലും ,യു പി, ലും ഓവറോൾ സെക്കൻഡ്,എച്ച് എസ് വിഭാഗത്തിൽ ഓവറോൾ ഫസ്റ്റ്റ്റും നേടാൻ സാധിച്ചു. എച്ച്എസ് വിഭാഗത്തിൽ 19 കുട്ടികൾ ജില്ലാ മത്സരത്തിനായി യോഗ്യത നേടി. ഈ കുട്ടികളെ കൂടുതൽ പരിശീലനങ്ങൾ നൽകി ജില്ലാ മത്സരത്തിനായി തയ്യാറാക്കി. നവംബർ 2- തീയതി കുമളിയിൽ വെച്ച് നടന്ന ജില്ല മത്സരത്തിൽ 19 വിദ്യാർത്ഥികളും പങ്കെടുക്കുകയും ഇതിൽ 7 വിദ്യാർത്ഥികൾ സ്റ്റേറ്റ് മത്സരത്തിന് യോഗ്യത നേടുകയും ജില്ലയിൽ ഓവറോൾ ഫസ്റ്റ്റ്റും കരസ്ഥമാക്കാൻ സാധിച്ചു. ജില്ലയിൽ യോഗ്യത നേടിയ വിദ്യാർഥികളെ സ്റ്റേറ്റ് മത്സരത്തിനായി തയ്യാറാക്കി . എസ്.ഡി.വിഎച്ച്.എസ്.എസ് ആലപ്പുഴയിൽ വെച്ച് നടന്ന സ്റ്റേറ്റ് മത്സരത്തിൽ 7 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച്. പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും എ ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു. ഇതിൽ എയ്‍ഞ്ചൽ ഷാജിക്ക് തേർഡ് എ ഗ്രേഡ് ( ഗാർമെന്റ് മേക്കിങ് ) കരസ്ഥമാക്കുകയും ചെയ്തു ഈ വർഷം സ്റ്റേറ്റിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കുവാൻ സാധിച്ചു. | പ്രവർത്തിപരിചയ മത്സരങ്ങൾക്കായി കുട്ടികളുടെ കഴിവുകളെ കണ്ടെത്താനായി സ്കൂൾതല മത്സരങ്ങൾ നടത്തി. മത്സരത്തിൽ ഫസ്റ്റ് കരസ്ഥമാക്കിയ കുട്ടികളെ സബ്ജില്ലാ മത്സരത്തിനായി തെരഞ്ഞെടുത്തു അവർക്ക് കൂടുതൽ പരിശീലനങ്ങൾ നൽകി. എൽപി,യുപി വിഭാഗത്തിൽ നിന്നും പത്ത് ഇനങ്ങളും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 20 ഇനങ്ങളും തെരഞ്ഞെടുത്തു. സബ്ജില്ലാ മത്സരത്തിൽ എൽപി ലും ,യു പി, ലും ഓവറോൾ സെക്കൻഡ്,എച്ച് എസ് വിഭാഗത്തിൽ ഓവറോൾ ഫസ്റ്റ്റ്റും നേടാൻ സാധിച്ചു. എച്ച്എസ് വിഭാഗത്തിൽ 19 കുട്ടികൾ ജില്ലാ മത്സരത്തിനായി യോഗ്യത നേടി. ഈ കുട്ടികളെ കൂടുതൽ പരിശീലനങ്ങൾ നൽകി ജില്ലാ മത്സരത്തിനായി തയ്യാറാക്കി. നവംബർ 2- തീയതി കുമളിയിൽ വെച്ച് നടന്ന ജില്ല മത്സരത്തിൽ 19 വിദ്യാർത്ഥികളും പങ്കെടുക്കുകയും ഇതിൽ 7 വിദ്യാർത്ഥികൾ സ്റ്റേറ്റ് മത്സരത്തിന് യോഗ്യത നേടുകയും ജില്ലയിൽ ഓവറോൾ ഫസ്റ്റ്റ്റും കരസ്ഥമാക്കാൻ സാധിച്ചു. ജില്ലയിൽ യോഗ്യത നേടിയ വിദ്യാർഥികളെ സ്റ്റേറ്റ് മത്സരത്തിനായി തയ്യാറാക്കി . എസ്.ഡി.വിഎച്ച്.എസ്.എസ് ആലപ്പുഴയിൽ വെച്ച് നടന്ന സ്റ്റേറ്റ് മത്സരത്തിൽ 7 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച്. പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും എ ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു. ഇതിൽ എയ്‍ഞ്ചൽ ഷാജിക്ക് തേർഡ് എ ഗ്രേഡ് ( ഗാർമെന്റ് മേക്കിങ് ) കരസ്ഥമാക്കുകയും ചെയ്തു ഈ വർഷം സ്റ്റേറ്റിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കുവാൻ സാധിച്ചു. | ||