"ജി.എച്ച്.എസ്സ്.എസ്സ്. വളയം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 3: | വരി 3: | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിഭാഗത്തിന് ഒരു സയൻസ് ലാബുണ്ട്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗത്തിൽ | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിഭാഗത്തിന് ഒരു സയൻസ് ലാബുണ്ട്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗത്തിൽ ഓരോന്ന് വീതം ലാബുകളുണ്ട്. | ||
ലൈബ്രറി സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമം നടന്നു വരുന്നു. മികച്ച ഒരു സ്മാർട്ട് ക്ലാസ് റൂം നിർമ്മാണത്തിനു വേണ്ടിയുള്ള ശ്രമം നടന്നു വരുന്നു. നാദാപുരം എം.എൽ.എയും സംസ്ഥാന വനം വകുപ്പു മന്ത്രിയുമായ ബഹു. ശ്രീ ബിനോയ് വിശ്വം സ്മാർട്ട് ക്ലാസ് റൂം നിർമ്മാണത്തിനു വേണ്ടി ഒരു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിനും ഹയർ സെക്കണ്ടറി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം സ്റ്റാഫ് റൂമുകളും ഓഫീസ് റൂമുകളും ഉണ്ട്. | ലൈബ്രറി സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമം നടന്നു വരുന്നു. മികച്ച ഒരു സ്മാർട്ട് ക്ലാസ് റൂം നിർമ്മാണത്തിനു വേണ്ടിയുള്ള ശ്രമം നടന്നു വരുന്നു. നാദാപുരം എം.എൽ.എയും സംസ്ഥാന വനം വകുപ്പു മന്ത്രിയുമായ ബഹു. ശ്രീ ബിനോയ് വിശ്വം സ്മാർട്ട് ക്ലാസ് റൂം നിർമ്മാണത്തിനു വേണ്ടി ഒരു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിനും ഹയർ സെക്കണ്ടറി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം സ്റ്റാഫ് റൂമുകളും ഓഫീസ് റൂമുകളും ഉണ്ട്. | ||