"ചതുർത്യാകരി യു പി എസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ജൂൺ 3 2024 ൽ എം പി റ്റി എ ചെയർപേഴ്സൺ ശ്രീമതി രാഖിയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീമതി പത്മജ അഭിലാഷ് പ്രവേശനോത്സവ ഉത്ഘാടന കർമ്മം നിർവ്വഹിച്ചു. നവാഗതരായ കുട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
ജൂൺ 3 2024 ൽ എം പി റ്റി എ ചെയർപേഴ്സൺ ശ്രീമതി രാഖിയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീമതി പത്മജ അഭിലാഷ് പ്രവേശനോത്സവ ഉത്ഘാടന കർമ്മം നിർവ്വഹിച്ചു. നവാഗതരായ കുട്ടികൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിൽ നൽകി. അതിനുശേഷം | '''ജൂൺ 3 പ്രവേശനോത്സവം''' | ||
ജൂൺ 3 2024 ൽ എം പി റ്റി എ ചെയർപേഴ്സൺ ശ്രീമതി രാഖിയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീമതി പത്മജ അഭിലാഷ് പ്രവേശനോത്സവ ഉത്ഘാടന കർമ്മം നിർവ്വഹിച്ചു. നവാഗതരായ കുട്ടികൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിൽ നൽകി. അതിനുശേഷം രക്ഷകർത്താക്കൾക്കായി പ്രത്യേക ക്ലാസും ഉണ്ടായിരുന്നു. | |||
'''ജൂൺ 5 ലോക പരിസ്ഥിതി ദിനം''' | |||
നല്ല നാളേക്കുവേണ്ടി കുട്ടികൾ അന്നേദിനം സ്കൂളിൽ വൃക്ഷത്തെകൾ നട്ടു. കുഞ്ഞുങ്ങൾ പൊതു സമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന് വഴിയരികിലേയും, തോട്ടിലേയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്തു. | |||
'''ജൂൺ 19 വായനാ ദിനം''' | |||
പ്രത്യേക അസംബ്ലിയും വായനാദിന പ്രതിജ്ഞയും നടത്തി. കൂടാതെ അമ്മ വായനയും ഉണ്ടായിരുന്നു. | |||
'''ജൂലൈ 5 ബഷീർ ദിനം''' | |||
ബഷീർ കൃതികളെ ആസ്പദമാക്കി സ്കിറ്റ്, ക്വിസ്,പ്രശ്ചന്നവേഷ മത്സരം എന്നിവ നടത്തി. | |||
'''ജൂലൈ 21 ചാന്ദ്ര ദിനംയാൻ''' | |||
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പ്രത്യേകഅസംബ്ലിയും ചാന്ദ്ര ദിന ക്വിസും നടത്തി. സ്കൂൾ ലീഡർ റോസ്മി ചാന്ദ്രയാൻ മിഷനെക്കുറിച്ച് പ്രസംഗിച്ചു. | |||