"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47064 (സംവാദം | സംഭാവനകൾ)
47064 (സംവാദം | സംഭാവനകൾ)
വരി 246: വരി 246:
== '''അനുമോദനം[20/06/24]''' ==
== '''അനുമോദനം[20/06/24]''' ==
'''ജൂൺ ഇരുപതാം തീയതി 2023 - 24 അക്കാദമിക വർഷത്തെ എസ് എസ് എൽ സി പരീക്ഷ എഴുതിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളെ ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് പൂർവ്വ  വിദ്യാർത്ഥികളായ മുഹമ്മദ് സിനാൻ, സഞ്ജിത് സിനാൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു . വൈ ഐപി സംസ്ഥാനതലത്തിലെ വിജയികളായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അസീം മുഹമ്മദ്,ഫാത്തിമ ഷെറിൻ കെ ടി, അമാനി അമീൻ എന്നീ വിദ്യാർത്ഥികളെയും ട്രോഫി നൽകി അനുമോദിച്ചു. എ ഐ റോബോട്ട് തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളായ എടിഎൽ സ്റ്റുഡൻസ് അംബാസിഡർമാരായ ജാസിബ് എം എം, അനീബ് വി പി എന്നിവരെയും അനുമോദിച്ചു.'''

== '''അഭിമുഖം''' '''[11/07/24]''' ==
'''പ്രശസ്ത കവിയും സ്കൂളിലെ പൂർവ്വ അധ്യാപകനും ആയ ശ്രീ  ദേവേശൻ പേരൂരുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അഭിമുഖം നടത്തി. അദ്ദേഹത്തിന്റെ അധ്യാപന ജീവിതത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചും കുട്ടികൾ അദ്ദേഹത്തോട് സംസാരിച്ചു. ഈ വർഷത്തെ ബഷീർ പുരസ്കാര ജേതാവായ അദ്ദേഹം കുട്ടികളോട് സംവദിക്കാൻ സാധിച്ചതിൽ സന്തോഷം അറിയിച്ചു. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആയിഷ തൻഹ ഫാത്തിമ മെഹജബിൻ എന്നീ വിദ്യാർത്ഥികൾ അഭിമുഖ സംഭാഷണത്തിന് നേതൃത്വം നൽകി.'''

== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് [05/08/24]''' ==