"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 235: | വരി 235: | ||
|- | |- | ||
|} | |} | ||
== '''പ്രവേശനോത്സവം [03/06/2024]''' == | |||
'''പുതിയ അധ്യായന വർഷത്തെ വരവേറ്റുകൊണ്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആശംസ പോസ്റ്ററുകൾ തയ്യാറാക്കി. 2024..25 അധ്യയന വർഷത്തിലെ പ്രവേശനോത്സവത്തിനോടനുബന്ധിച്ച് പുതിയ കുട്ടികളെ വരവേൽക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ എ ഐ റോബോട്ട് ലിസ ടീച്ചറെ തയ്യാറാക്കി. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പുതിയൊരു അനുഭവമായി കുട്ടികളുടെ എഐ ടീച്ചർ. ഓരോ ക്ലാസ് മുറികളിലും കയറിയിറങ്ങി റോബോട്ട് ലിസ ടീച്ചർ കുട്ടികൾക്ക് മിഠായികൾ നൽകുകയും അവരോട് സംവദിക്കുകയും പുതിയ അക്കാദമിക വർഷത്തിന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു. കൂടാതെ റോബോട്ടിക് കിറ്റ് ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ മറ്റൊരു ഹ്യൂമൻ ഓയ്ഡ് റോബോട്ട് കുട്ടികൾക്ക് റോസാപ്പൂ നൽകി സ്വീകരിച്ചു.''' | |||
'''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി ഹെൽപ്പ് ഡെസ്ക്കുകൾ സ്ഥാപിക്കുകയും സ്കൂളിൽ സെൽഫി കോർണറുകൾ ഒരുക്കുകയും ചെയ്തു. കുട്ടികൾ ഒരുക്കിയ സ്കൂൾ റേഡിയോ പരിപാടികൾ ആ ദിവസത്തെ കൂടുതൽ ആകർഷകമാക്കി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ കുട്ടികൾ തന്നെ പുതിയ കുട്ടികൾക്ക് ക്ലബ്ബിനെ പരിചയപ്പെടുത്തി. കൂടാതെ ക്ലാസ് ലീഡർമാർക്ക് ഹൈടെക് ഉപകരണങ്ങളുടെ പരിപാലനത്തെക്കുറിച്ച് ക്ലാസുകൾ നൽകി.''' | |||
== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് [05/08/24]''' == | == '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് [05/08/24]''' == | ||