"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
No edit summary
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}
=='''പട്ടികവർഗ്ഗ വിദ്യാർത്‌ഥികളുടെ രാത്രികാല പഠന ക്യാമ്പ് '''==
മീനങ്ങാടി ഹയർസെക്കണ്ടറി സ്‌കൂളിൽ ഈ വർഷം എസ് എസ് എൽ സി വിദ്യാർത്‌ഥികളുടെ എണ്ണം 76 ആണ്.  40 ആൺകുട്ടികളും 36 പെൺ കുട്ടികളുമാണുള്ളത്. പട്ടികവർഗ്ഗ വികസനവകുപ്പിന്റെ ധനസഹായത്തോടെ ഈ വർഷത്തെ രാത്രികാല പഠനക്യാമ്പ് മാർച്ച് ഒന്നിന് ആരംഭിച്ചു. ക്യാമ്പിന് മുന്നോടിയായി രക്ഷിതാക്കളുടെ യോഗം 28/02/2025 ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ചേർന്നു. അദ്ധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ, എന്നിവർ പങ്കെടുത്തു. എല്ലാ കുട്ടികളെയും നല്ല ഗ്രേഡോടു കൂടി പരീക്ഷയിൽ വിജയിപ്പിക്കുക എന്നതാണ് ഈ ക്യാമ്പിന്റെ ലക്ഷ്യം. പി ടി എ ,എസ് എം സി , എം പി ടി എ, അദ്ധ്യാപകർ, എന്നിവരുടെ പൂർണസഹകരണം ക്യാമ്പിന് ലഭിക്കുന്നുണ്ട് രാവിലെ ആറുമണിക്ക് പഠനം ആരംഭിക്കുന്നു. ആൺകുട്ടികൾക്ക് എല്ലാ സൗകര്യങ്ങളും, സുരക്ഷിതത്ത്വവും ഉറപ്പാക്കി 4 റൂമുകളും പെൺകുട്ടികൾക്ക് 2 റൂമുകളും താമസത്തിനായി നൽകിയിട്ടുണ്ട്. രുചികരവും വൃത്തിയുള്ളതുമായ ഭക്ഷണം ക്യാമ്പിൽ നൽകുന്നു.ക്ലാസ്സിന് കൃത്യമായ ടൈം ടേബിൾ നൽകിയിട്ടുണ്ട്. മാർച്ച് ഒന്നിന് ക്യാമ്പിന്റെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു ശ്രീധരൻ നിർവഹിച്ചു.പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു സ്‌കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ,ഹെഡ് മാസ്‌റ്റർ പ്രേമരാജൻ,എസ് എം സി ചെയർമാൻ ആലിയാർ , എം പി ടി എ പ്രസിഡന്റ് ബിൻസി ,എസ് ആർ ജി കൺവീനർ അനിൽകുമാർ , സുമിത പി ഒ എന്നിവർ സംസാരിച്ചു.ക്യാമ്പ് കൺവീനർ മനോജ് സ്വാഗതവും ലേഡി കൺവീനർ ദിവ്യ പി ആർ നന്ദിയും പറഞ്ഞു.
<div><ul>
<li style="display: inline-block;"> [[File:15048-stc1.jpg|thumb|none|450px]] </li>
<li style="display: inline-block;"> [[File:15048-stc2.jpg|thumb|none|450px]] </li>
</ul></div> </br>
=='''കണക്ട് വയനാട് വയനാട് ശിൽപശാല നടത്തി.'''==
=='''കണക്ട് വയനാട് വയനാട് ശിൽപശാല നടത്തി.'''==
പട്ടികവർഗ വിദ്യാർത്ഥികൾക്ക് ജീവിത നൈപുണീ പരിശീലനവും , തൊഴിൽ ഉപരിപഠന മാർഗനിർദേശവും നൽകി ജീവിതവിജയം കൈവരിക്കാൻ പ്രാപ്തരാക്കുന്നതിനായി വയനാട് ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച കണക്ട് വയനാട് പദ്ധതിയുടെ ഭാഗമായി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ശിൽപശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു.  