"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19042 (സംവാദം | സംഭാവനകൾ)
No edit summary
19042 (സംവാദം | സംഭാവനകൾ)
വരി 277: വരി 277:

== ലിറ്റിൽ കൈറ്റ്സ് ഉൾചേർന്ന പഠനോത്സവം '''27-2-2025''' ==
== ലിറ്റിൽ കൈറ്റ്സ് ഉൾചേർന്ന പഠനോത്സവം '''27-2-2025''' ==
പേരശ്ശന്നൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ് യ‍ൂണിറ്റിന്റെ ഒരു വർഷത്തെ പ്രവർത്തനവ‍ും പ്രദർശനവ‍ും രക്ഷിതാക്കള‍ുടെ സാന്നിധ്യത്തിൽ വിലയിര‍ുത്തി. ഉൾച്ചേർന്ന വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പഠനോത്സവം പരിമിതികളെ മറികടന്ന‍ുകൊണ്ട് ഒരു വർഷത്തോളം ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾക്കൊപ്പം ചേർന്ന‍ു നിന്ന്അഞ്ചാം ക്ലാസ‍ുകാരി ഷഫ്‍നയാണ് പഠനോത്സവം ഉദ്ഘാടനം ചെയ്തത്.ഇൻങ്ക് സ്‍കേപ് സോഫ്‍റ്റ്‍വെയറിൽ ഒര‍ു കൊച്ച‍ു വീട് വരച്ച‍ുകൊണ്ടായിര‍ുന്ന‍ു        കൊച്ച‍ുമിട‍ുക്കി പഠനോത്സവം ഉദ്ഘാടനം ചെയ്‍തത്.
പേരശ്ശന്നൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ് യ‍ൂണിറ്റിന്റെ ഒരു വർഷത്തെ പ്രവർത്തനവ‍ും പ്രദർശനവ‍ും രക്ഷിതാക്കള‍ുടെ സാന്നിധ്യത്തിൽ വിലയിര‍ുത്തി. ഉൾച്ചേർന്ന വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പഠനോത്സവം പരിമിതികളെ മറികടന്ന‍ുകൊണ്ട് ഒരു വർഷത്തോളം ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾക്കൊപ്പം ചേർന്ന‍ു നിന്ന്അഞ്ചാം ക്ലാസ‍ുകാരി ഷഫ്‍ന ഇൻങ്ക് സ്‍കേപ് സോഫ്‍റ്റ്‍വെയറിൽ ഒര‍ു കൊച്ച‍ു വീട് വരച്ച‍ുകൊണ്ടായിര‍ുന്ന‍‍ു പഠനോത്സവം ഉദ്ഘാടനം ചെയ്‍തത്.

" ഡിജിറ്റോപ്പിയ "എന്ന പേരിൽ സംഘടിപ്പിച്ച പഠനോത്സവത്തിൽ അനിമേഷൻ വീഡിയോ, ഷോർട്ട് ഫിലിം ,സ്ക്രാച്ച് പ്രോഗ്രാമിംഗ് ഗെയിം  എന്നിവയ‍ുടെ പ്രദർശനം, "ഡിജിറ്റൽ ലോകത്തെ അമ്മമാർ" എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച‍ു .മഴക്കാല രോഗങ്ങളെ പറ്റി  രക്ഷിതാക്കൾ സെമിനാർ അവതരിപ്പിച്ച‍ു.