"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19042 (സംവാദം | സംഭാവനകൾ)
19042 (സംവാദം | സംഭാവനകൾ)
വരി 277: വരി 277:

== ലിറ്റിൽ കൈറ്റ്സ് പഠനോത്സവം '''27-2-2025''' ==
== ലിറ്റിൽ കൈറ്റ്സ് പഠനോത്സവം '''27-2-2025''' ==
പേരശ്ശന്നൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ് യ‍ൂണിറ്റിന്റെ ഒരു വർഷത്തെ പ്രവർത്തനവ‍ും പ്രദർശനവ‍ും രക്ഷിതാക്കള‍ുടെ സാന്നിധ്യത്തിൽ വിലയിര‍ുത്തി. പരിമിതികളെ മറികടന്ന‍ുകൊണ്ട് ഒരു വർഷത്തോളം ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾക്കൊപ്പം ചേർന്ന‍ു നിന്ന്അഞ്ചാം ക്ലാസ‍ുകാരി ഷഫ്‍നയാണ് പഠനോത്സവം ഉദ്ഘാടനം ചെയ്തത്.
പേരശ്ശന്നൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ് യ‍ൂണിറ്റിന്റെ ഒരു വർഷത്തെ പ്രവർത്തനവ‍ും പ്രദർശനവ‍ും രക്ഷിതാക്കള‍ുടെ സാന്നിധ്യത്തിൽ വിലയിര‍ുത്തി. ഉൾച്ചേർന്ന വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പഠനോത്സവം പരിമിതികളെ മറികടന്ന‍ുകൊണ്ട് ഒരു വർഷത്തോളം ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾക്കൊപ്പം ചേർന്ന‍ു നിന്ന്അഞ്ചാം ക്ലാസ‍ുകാരി ഷഫ്‍നയാണ് പഠനോത്സവം ഉദ്ഘാടനം ചെയ്തത്.

" ഡിജിറ്റോപ്പിയ "എന്ന പേരിൽ സംഘടിപ്പിച്ച പഠനോത്സവത്തിൽ അനിമേഷൻ വീഡിയോ, ഷോർട്ട് ഫിലിം ,സ്ക്രാച്ച് പ്രോഗ്രാമിംഗ് ഗെയിം  എന്നിവയ‍ുടെ പ്രദർശനം, "ഡിജിറ്റൽ ലോകത്തെ അമ്മമാർ" എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച‍ു .മഴക്കാല രോഗങ്ങളെ പറ്റി  രക്ഷിതാക്കൾ സെമിനാർ അവതരിപ്പിച്ച‍ു.

[[പ്രമാണം:ഡിജിറ്റോപ്പിയ - ബോധവൽക്കരണ ക്ലാസ്.jpg|ലഘുചിത്രം|ഡിജിറ്റോപ്പിയ - ബോധവൽക്കരണ ക്ലാസ്]]
[[പ്രമാണം:ഡിജിറ്റോപ്പിയ - ബോധവൽക്കരണ ക്ലാസ്.jpg|ലഘുചിത്രം|ഡിജിറ്റോപ്പിയ - ബോധവൽക്കരണ ക്ലാസ്]]
[[പ്രമാണം:മ‍ുഖ്യാതിഥി ഷഫ്ർനക്ക് ഹെഡ്മാസ്റ്റർ ബാബ‍ുരാജ് സർ ഉപഹാരം നൽക‍ുന്ന‍ു.jpg|ഇടത്ത്‌|ലഘുചിത്രം|മ‍ുഖ്യാതിഥി ഷഫ്ർനക്ക് ഹെഡ്മാസ്റ്റർ ബാബ‍ുരാജ് സർ ഉപഹാരം നൽക‍ുന്ന‍ു]]
[[പ്രമാണം:മ‍ുഖ്യാതിഥി ഷഫ്ർനക്ക് ഹെഡ്മാസ്റ്റർ ബാബ‍ുരാജ് സർ ഉപഹാരം നൽക‍ുന്ന‍ു.jpg|ഇടത്ത്‌|ലഘുചിത്രം|മ‍ുഖ്യാതിഥി ഷഫ്‍നക്ക് ഹെഡ്‍മാസ്റ്റർ ബാബ‍ുരാജ് സർ ഉപഹാരം നൽക‍ുന്ന‍ു]]

വരി 300: വരി 300:

== ലിറ്റിൽ കൈറ്റ്സ് പഠനോത്സവം '''28-2-2025''' ==
== ലിറ്റിൽ കൈറ്റ്സ് പഠനോത്സവം '''28-2-2025''' ==
2025 ഫെബ്ര‍ുവരി 28 ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് പേരശ്ശന്നൂർ ലിറ്റിൽ കൈറ്റ് യ‍ൂണിറ്റ് എക്സിബിഷൻ സംഘടിപ്പിച്ച‍ു. കമ്പ്യൂട്ടർ ഹാർഡ് വെയർ,ഓപ്പൺസോഴ്സ് സോഫ്റ്റ്‌വെയറ‍ുകൾ,ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഓട്ടോമാറ്റിക് ഡസ്റ്റ് ബിൻ , പത്താം ക്ലാസിലെ ക‍ുട്ടികൾ നിർമ്മിച്ച ഷോർട്ട് ഫിലിം, അനിമേഷൻ സിനിമ എന്നിവയ‍ുടെ പ്രദർശനവ‍ും സ്ക്രാച്ച് പ്രോഗ്രാമിൽ നിർമ്മിച്ച കമ്പ്യ‍ൂട്ടർ ഗെയിമ‍ുകൾ ഉൾപ്പെട‍ുത്തിയ ഗെയിം സോൺ എന്നിവ ഉൾപ്പെട്ട എക്സിബിൻ  ക‍ുട്ടികൾ ഏറെ ആവേശത്തോടെയ‍ും കൗതുകത്തോടെയ‍ുമാണ് ആസ്വദിച്ചത്.
ഉൾച്ചേർന്ന വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പഠനോത്സവം 2025 ഫെബ്ര‍ുവരി 28 ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് പേരശ്ശന്നൂർ ലിറ്റിൽ കൈറ്റ് യ‍ൂണിറ്റ് എക്സിബിഷൻ സംഘടിപ്പിച്ച‍ു. കമ്പ്യൂട്ടർ ഹാർഡ് വെയർ,ഓപ്പൺസോഴ്സ് സോഫ്റ്റ്‌വെയറ‍ുകൾ,ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഓട്ടോമാറ്റിക് ഡസ്റ്റ് ബിൻ , പത്താം ക്ലാസിലെ ക‍ുട്ടികൾ നിർമ്മിച്ച ഷോർട്ട് ഫിലിം, അനിമേഷൻ സിനിമ എന്നിവയ‍ുടെ പ്രദർശനവ‍ും സ്ക്രാച്ച് പ്രോഗ്രാമിൽ നിർമ്മിച്ച കമ്പ്യ‍ൂട്ടർ ഗെയിമ‍ുകൾ ഉൾപ്പെട‍ുത്തിയ ഗെയിം സോൺ എന്നിവ ഉൾപ്പെട്ട എക്സിബിൻ  ക‍ുട്ടികൾ ഏറെ ആവേശത്തോടെയ‍ും കൗതുകത്തോടെയ‍ുമാണ് ആസ്വദിച്ചത്.
[[പ്രമാണം:Little KITE - DIGITOPIA.jpg|നടുവിൽ|ലഘുചിത്രം|പഠനോത്സവം ഫെബ്ര‍ുവരി 28.]]
[[പ്രമാണം:Little KITE - DIGITOPIA.jpg|നടുവിൽ|ലഘുചിത്രം|പഠനോത്സവം ഫെബ്ര‍ുവരി 28.]]