"ഗവ എച്ച് എസ് എസ് , കലവൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34006 (സംവാദം | സംഭാവനകൾ)
ഖണിഡിക ഉൾപ്പെട‍ുത്തി
34006 (സംവാദം | സംഭാവനകൾ)
വല‍ുപ്പ ക്രമീകരണം
വരി 2: വരി 2:

'''(ഭാവനാപൂർണ്ണമായ ഒരവധിക്കാലം)'''
'''(ഭാവനാപൂർണ്ണമായ ഒരവധിക്കാലം)'''
[[പ്രമാണം:34006 venalpacha 11.jpg|പകരം=ഉദ്ഘാടും|ലഘുചിത്രം|വേനൽപ്പച്ച പ്രോജക്ട് ഉദ്ഘാടനം.അഡ്വ.ആർ.റിയാസ് ആലപ്പ‍ുഴ ജില്ലാ പഞ്ചായത്ത് അംഗം]]
[[പ്രമാണം:34006 venalpacha 11.jpg|പകരം=ഉദ്ഘാടും|ലഘുചിത്രം|വേനൽപ്പച്ച പ്രോജക്ട് ഉദ്ഘാടനം.അഡ്വ.ആർ.റിയാസ് ആലപ്പ‍ുഴ ജില്ലാ പഞ്ചായത്ത് അംഗം|400x400ബിന്ദു]]
അധ്യയന വർഷത്തിന് അവസാനം ക‍ുറിച്ച് വേനലവധിക്കാലം വന്നെത്തിയിരിക്കുന്നു. ഏപ്രിൽ,മെയ് മാസങ്ങളിലായി 61 ദിവസങ്ങൾ അവധിയായി കടന്നുവരുന്നു. ഈ കാലമത്രയ‍ും കുട്ടികൾ സൈബറിടങ്ങളിൽ മാത്രം സമയം ചെലവഴിക്കാതെ മണ്ണിലേയ്ക്കും പ്രക‍ൃതിയിലേയ്ക്കും കൂട്ടിക്കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പ്രോജ്ക്ടാണ് വേനൽപ്പച്ച 2023. ഓരോ വീടും ഒരു ഫാം സ്‍ക്കൂളാക്കി മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം.