"ഗവ എച്ച് എസ് എസ് , കലവൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34006 (സംവാദം | സംഭാവനകൾ)
തലക്കെട്ട് ഉൾപ്പെട‍ുത്തി
34006 (സംവാദം | സംഭാവനകൾ)
ഖണിഡിക ഉൾപ്പെട‍ുത്തി
വരി 25: വരി 25:


=== ക‍ൃഷി, ഭക്ഷോല്പാദനം ===
=== ക‍ൃഷി, ഭക്ഷോല്പാദനം ===
കോവിഡാനന്തരകാലത്ത് ആഹാരവസ്തുക്കൾ പ്രധാനപ്പെട്ട വിൽപ്പനച്ചരക്കാകുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. അതിനാൽ തന്നെ നമ്മുടെ ആഹാര വസ്തുക്കളും ആഹാരശീലങ്ങളും നിയന്ത്രിക്കപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. നമുക്കുള്ള ആഹാരം നമ്മുടെ വീട്ടുവളപ്പിൽ തന്നെ ഉല്പാദിപ്പിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
'''ഭക്ഷ്യദ‍ൂരം ക‍ുറയ്‍ക്ക‍ുക'''
ഉല്പാദന കേന്ദ്രത്തിൽ നിന്നും കഴിക്കുന്നവന്റെ പക്കലെത്തേണ്ടുന്ന ദൂരത്തെ ഭക്ഷ്യദൂരം എന്ന് വിളിക്കാം. ഭക്ഷ്യദൂരം വർധിക്കുന്തോറും കാർഷിക- ഭക്ഷ്യോല്പന്നങ്ങളുടെ തനിമ നിലനിർത്താൻ ഉല്പാദന വിപണന കേന്ദ്രങ്ങൾ പല മാർഗ്ഗങ്ങളും സ്വീകരിക്കുവാൻ നിർബന്ധിക്കപ്പെടും. കഴിക്കുന്നവന്റെ ആരോഗ്യം ആയുസ്സ് എന്നിവയെ ഇവ ബാധിക്കുന്നു. ഒരു സംസ്ഥനത്തുനിന്നും മറ്റൊരു സംസ്ഥാനത്തേയ്ക്ക് കാർഷിക ഭക്ഷ്യോല്പന്നങ്ങളുമായി ഒരു വാഹനം വന്നുപോകുമ്പോഴുണ്ടാകുന്ന ഇന്ധന നഷ്ടം, പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവ പരിഹരിക്കപ്പെടാൻ വീട്ടുവളപ്പിൽ കൃഷിചെയ്തേ മതിയാകു.