"ഗവ എച്ച് എസ് എസ് , കലവൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തലക്കെട്ട് ഉൾപ്പെടുത്തി |
ഖണിഡിക ഉൾപ്പെടുത്തി |
||
| വരി 6: | വരി 6: | ||
=== വേനൽപ്പച്ച പ്രോജക്ടിന്റെ പ്രധാന ലക്ഷ്യങ്ങൾ === | === വേനൽപ്പച്ച പ്രോജക്ടിന്റെ പ്രധാന ലക്ഷ്യങ്ങൾ === | ||
മണ്ണിനേയും കൃഷിയേയും സ്നേഹിക്കുന്ന ഒരു പുതുതലമുറയെ സൃഷ്ടിക്കുക | |||
ഓരോ വീടും ഒരു ഫാം സ്‍ക്കൂളാക്കി മാറ്റുക | |||
അറിവിനും ആനന്ദത്തിനുമുള്ള ഉപാധിയായി കൃഷിയെ പ്രയോജനപ്പെടുത്തുക | |||
മൊബൈലിൽ നിന്ന് മണ്ണിലേയ്ക്ക് ഒരു പരിവർത്തനം സാധ്യമാക്കുക. | |||
ഗവേഷണാത്മക തുടർപ്രവർത്തനത്തിന് സാധ്യതയൊരുക്കുക | |||
കാർഷിക മേഖലയിലെ തൊഴിൽ സാധ്യതകൾ അറിയുക. | |||
ഭക്ഷ്യദൂരം കുറയ്ക്കുക. | |||
ശുദ്ധമായ കാർഷിക ഉല്പന്നങ്ങൾ ലഭ്യമാക്കുക | |||
സ്‍ക്കൂൾ ഉച്ചഭക്ഷണ പരിപാടിയിലേയ്ക്ക് കാർഷിക വിഭവങ്ങൾ നൽകുക. | |||