"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കുട്ടമംഗലം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 167: വരി 167:
|
|
|}
|}
2024 25 അധ്യായന വർഷം ജൂണിൽ നടത്തിയ പ്രവേശന പരീക്ഷയിലൂടെ എട്ടാം ക്ലാസിൽ നിന്നും 22 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗത്വം നൽകി. ജൂലൈ മാസത്തിൽ ഹൈടെക്ഉപകരണങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് ആദ്യ ക്ലാസ് നടന്നു. ഓഗസ്റ്റ് 21ന് മാസ്റ്റർ ട്രെയിനർ നസീബ് സാറിന്റെ നേതൃത്വത്തിൽ നടന്ന പ്രീലിമിനറി ക്യാമ്പിലൂടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഓരോ മാസത്തെയും ഒന്നിടവിട്ടുള്ള ബുധനാഴ്ചകളിൽ വിവരസാങ്കേതികവിദ്യയുടെ വിവിധ മേഖലകളെ കുറിച്ചുള്ള മോഡ്യൂളുകൾ വിനിമയം ചെയ്തു. കുട്ടികൾ അവരുടെ പ്രവർത്തനങ്ങൾ ഡിജിറ്റൽ പോർട്ട് ഫോളിയോയായി  ഓരോ കുട്ടിയുടെയും പേരിലുള്ള ഫോൾഡറുകൾ ആക്കി സേവ് ചെയ്തു.
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2652276" എന്ന താളിൽനിന്ന് ശേഖരിച്ചത്