"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 213: | വരി 213: | ||
=== അനിമേഷൻ ക്ലാസ്സ്-2 === | === അനിമേഷൻ ക്ലാസ്സ്-2 === | ||
16-10-2024ാം തീയതി വൈകുന്നേരം 4മണിക്ക് ലിറ്റിൽ കൈറ്റ്സ്ക്ലാസുകൾ ആരംഭിച്ചു. അനിമേഷൻ എങ്ങനെ എളുപ്പത്തിൽ ചെയ്യാമെന്ന് വിശദീകരിക്കുന്ന ക്ലാസ്സു ആയിരുന്നു ഇത്. ട്വീനിംഗിന്റെ സഹായത്തോടെ അനിമേഷൻ എങ്ങനെ തയ്യാറാക്കാമെന്ന് അമ്പിളി ടീച്ചർ വിശദീകരിച്ചു. അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ അനിമേഷൻ ക്ലാസുകൾ പൂർത്തിയാക്കി.കഴിഞ്ഞ ക്ലാസ്സിലെ ഷോർട്ട് ഫിലം തുടർപ്രവർത്തനം വിലയിരുത്തി. ചില ഗ്രൂപ്പിൽ മാർഗ്ഗനിർദേശങ്ങൾ നൽകുകയും മറ്റു ഗ്രൂപ്പുകളിൽ ഒന്നുകൂടി അനിമേഷൻ തയാറാക്കുന്ന വിധം വിശദീകരിച്ചു അനിമേഷൻ ക്ലാസ്സിലെ എല്ലാ സംശയങ്ങളും ദുരീകരിച്ചുകൊണ്ട് ഇന്നത്തെ ക്ലാസുകൾ അവസാനിപ്പിച്ചു. | 16-10-2024ാം തീയതി വൈകുന്നേരം 4മണിക്ക് ലിറ്റിൽ കൈറ്റ്സ്ക്ലാസുകൾ ആരംഭിച്ചു. അനിമേഷൻ എങ്ങനെ എളുപ്പത്തിൽ ചെയ്യാമെന്ന് വിശദീകരിക്കുന്ന ക്ലാസ്സു ആയിരുന്നു ഇത്. ട്വീനിംഗിന്റെ സഹായത്തോടെ അനിമേഷൻ എങ്ങനെ തയ്യാറാക്കാമെന്ന് അമ്പിളി ടീച്ചർ വിശദീകരിച്ചു. അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ അനിമേഷൻ ക്ലാസുകൾ പൂർത്തിയാക്കി.കഴിഞ്ഞ ക്ലാസ്സിലെ ഷോർട്ട് ഫിലം തുടർപ്രവർത്തനം വിലയിരുത്തി. ചില ഗ്രൂപ്പിൽ മാർഗ്ഗനിർദേശങ്ങൾ നൽകുകയും മറ്റു ഗ്രൂപ്പുകളിൽ ഒന്നുകൂടി അനിമേഷൻ തയാറാക്കുന്ന വിധം വിശദീകരിച്ചു അനിമേഷൻ ക്ലാസ്സിലെ എല്ലാ സംശയങ്ങളും ദുരീകരിച്ചുകൊണ്ട് ഇന്നത്തെ ക്ലാസുകൾ അവസാനിപ്പിച്ചു. | ||
=== മലയാളം കംമ്പ്യൂട്ടിംഗ് ക്ലാസ്സ്-1 === | |||
7-11-2024ലെ ഈ ക്ലാസ്സിൽ നമ്മളുടെ മാതൃഭാഷക്കുള്ള പ്രാധാന്യം എന്തെന്നും കമ്പ്യൂട്ടറിൽ മലയാളം ടൈപ്പിംഗ് സാധ്യമാണെന്നും അമ്പിളി ടീച്ചർ വിശദീകരിച്ചു. മുൻവർഷങ്ങളിൽ കുട്ടികൾ ചെയ്ത ഡിജിറ്റൽ മാഗസിൻ കുട്ടികളെ പരിചയപ്പെടുത്തി. മലയാളം കീബോർഡ് ലേഔട്ട്, കൂട്ടക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നവിധം, പലതരത്തിലുള്ള അക്ഷരങ്ങൾ ഇതൊക്കെ കുട്ടികളെ പരിചയപ്പെടുത്തി. മലയാളം ടൈപ്പിംഗ് ആയതുകൊണ്ട് തന്നെ കുട്ടികൾ വളരെ താല്പര്യത്തോടെയാണ് ക്ലാസ്സിൽ പങ്കെടുത്തത്. ഓരോ കുട്ടികളും അവരവരുടെ പേരുകൾ, അഡ്രെസ്സ് എന്നിവ ടൈപ് ചെയ്യാൻ ശ്രെമിക്കുന്നതും അതിനു സാധിക്കുന്നതും കുട്ടികൾക്കും അദ്ധ്യാപകർക്കും സന്തോഷം ഉളവാക്കി.സ്കൂളിൽ ചൊല്ലുന്ന പ്രതിജ്ഞ എല്ലാവരും ടൈപ്പ് ചെയ്യണമെന്ന് തുടർപ്രവർത്തനം നൽകി,എല്ലാവരും മലയാളം ടൈപ്പിംഗ് വശമാക്കണമെന്ന് ഓര്മിപ്പിച്ചുകൊണ്ട് ഈ ക്ലാസ്സ് അവസാനിപ്പിച്ചു. | |||
=== ശാസ്‍ത്ര സാങ്കേതിക വിദ്യയുടെ വിസ്മയ ലോകത്തിലേക്ക് ഫാത്തിമമാത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ === | === ശാസ്‍ത്ര സാങ്കേതിക വിദ്യയുടെ വിസ്മയ ലോകത്തിലേക്ക് ഫാത്തിമമാത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ === | ||