"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 259: | വരി 259: | ||
അനിമേഷൻ ഫാത്തിമാ നിദ - Bഗ്രേഡ് | അനിമേഷൻ ഫാത്തിമാ നിദ - Bഗ്രേഡ് | ||
രചനയും അവതരണവും ആയിഷ | രചനയും അവതരണവും ആയിഷ റബീഹ - B ഗ്രേഡ് | ||
ഡിജിറ്റൽ പെയിന്റിങ് ശ്രേയദാസ് - C ഗ്രേഡ് | ഡിജിറ്റൽ പെയിന്റിങ് ശ്രേയദാസ് - C ഗ്രേഡ് | ||
| വരി 271: | വരി 271: | ||
'''ലിറ്റിൽ കൈറ്റ്സ് കുറ്റിപ്പുറം സബ്‍ജില്ലാ ക്യാമ്പിൽ നിന്ന് ഒമ്പതാം ക്ലാസിലെ ശ്രേയദാസ് അനിമേഷൻ വിഭാഗത്തിൽ ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.''' | '''ലിറ്റിൽ കൈറ്റ്സ് കുറ്റിപ്പുറം സബ്‍ജില്ലാ ക്യാമ്പിൽ നിന്ന് ഒമ്പതാം ക്ലാസിലെ ശ്രേയദാസ് അനിമേഷൻ വിഭാഗത്തിൽ ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.''' | ||
......................................................................................................................................................................................................................................................................................... | |||
== ലിറ്റിൽ കൈറ്റ്സ് പഠനോത്സവം '''27-2-2025''' == | |||
പേരശ്ശന്നൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ഒരു വർഷത്തെ പ്രവർത്തനവും പ്രദർശനവും രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിലയിരുത്തി. പരിമിതികളെ മറികടന്നുകൊണ്ട് ഒരു വർഷത്തോളം ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾക്കൊപ്പം ചേർന്നു നിന്ന്അഞ്ചാം ക്ലാസുകാരി ഷഫ്‍നയാണ് പഠനോത്സവം ഉദ്ഘാടനം ചെയ്തത്. | |||
" ഡിജിറ്റോപ്പിയ "എന്ന പേരിൽ സംഘടിപ്പിച്ച പഠനോത്സവത്തിൽ അനിമേഷൻ വീഡിയോ, ഷോർട്ട് ഫിലിം ,സ്ക്രാച്ച് പ്രോഗ്രാമിംഗ് ഗെയിം എന്നിവയുടെ പ്രദർശനം, "ഡിജിറ്റൽ ലോകത്തെ അമ്മമാർ" എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .മഴക്കാല രോഗങ്ങളെ പറ്റി രക്ഷിതാക്കൾ സെമിനാർ അവതരിപ്പിച്ചു. | |||
[[പ്രമാണം:ഡിജിറ്റോപ്പിയ - ബോധവൽക്കരണ ക്ലാസ്.jpg|ലഘുചിത്രം|ഡിജിറ്റോപ്പിയ - ബോധവൽക്കരണ ക്ലാസ്]] | |||
[[പ്രമാണം:മുഖ്യാതിഥി ഷഫ്ർനക്ക് ഹെഡ്മാസ്റ്റർ ബാബുരാജ് സർ ഉപഹാരം നൽകുന്നു.jpg|ഇടത്ത്|ലഘുചിത്രം|മുഖ്യാതിഥി ഷഫ്ർനക്ക് ഹെഡ്മാസ്റ്റർ ബാബുരാജ് സർ ഉപഹാരം നൽകുന്നു]] | |||