"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26038 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
26038 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 59: വരി 59:
=== '''*വായനാദിനാഘോഷം*''' ===
=== '''*വായനാദിനാഘോഷം*''' ===
എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസിൽ വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ക്വിസ്, വായിച്ച പുസ്തകങ്ങളുടെ സംഗ്രഹം എഴുതൽ എന്നീ വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി. ശ്രീമതി സപ്ജ്ഞ ടീച്ചർ വായനാദിന സന്ദേശം നൽകി. വായനാവാരാഘോഷ സമാപന ദിനത്തിൽ കൊച്ചി രാജ്യാന്തര  പുസ്തകോത്സവ സമിതിയുമായി ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികളുടെ വായനാ മധുരവും പുസ്തകോത്സവവും അരങ്ങേറി. വിവിധ ഭാഷകളിലെ മികച്ച കൃതികളുടെ രംഗാവിഷ്കാരവും സാഹിത്യ പരിചയവും കുട്ടികളിൽ കൗതുകമുയർത്തി. ഈ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്  സിസ്റ്റർ ലൗലി പി കെ അധ്യക്ഷപദം അലങ്കരിച്ചു. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ജനറൽ സെക്രട്ടറി ശ്രീ ഇ എം ഹരിദാസ് ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥിനിയും റിട്ടയേഡ് ഡിസ്ട്രിക്ട് രജിസ്റ്റാറും സാഹിത്യകാരിയുമായ  ശ്രീമതി ശ്രീകല മോഹൻദാസ് ആശംസ പ്രസംഗം നടത്തി, വായനാദിനത്തിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സാഹിത്യകാരിയായ അഡ്വക്കേറ്റ് റീന ടോണി സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

[[പ്രമാണം:26038 public library visit.jpeg|ലഘുചിത്രം|'''26038 public library visit.jpeg''']]

=== '''*പബ്ലിക് ലൈബ്രറി സന്ദർശനം*''' ===