"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
Ohss19009 (സംവാദം | സംഭാവനകൾ)
No edit summary
വരി 710: വരി 710:

ഈ വർഷത്തെ SSLC വിദ്യാർഥികൾക്ക് അലംനി ഹാളിൽ വെച്ച് യാത്രയയപ്പ്    നൽകി . പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു , ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വിജയഭേരി കോർഡിനേറ്റർ സി.ഷബീറലി മാസ്റ്റർ, ടി. മമ്മദ് മാസ്റ്റർ, കെ. ജമീല ടീച്ചർ, എം.പി അലവി മാസ്റ്റർ, എ.ടി സൈനബ ടീച്ചർ , കെ. ഷംസുദ്ധീൻ മാസ്റ്റർ, കെ ഇബ്രാഹിം മാസ്റ്റർ ,സി അഹമ്മദ് കുട്ടി മാസ്റ്റർ, പി അബ്ദുസ്സമദ് മാസ്റ്റർ , ഒ. പി അനീസ് ജാബിർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു വിദ്യാർഥികളുടെ കലാപ്രകടനങ്ങളും ഓർമകൾ പങ്കുവെക്കലും നടന്നു . ഉച്ചയ്ക്ക് മുമ്പ് ക്ലാസ് തലത്തിലും ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു. ഹെഡ്മാസ്റ്റർ ടി റഷീദ് മാസ്റ്ററുടെ വക എല്ലാവ്ക്കും ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.

[[പ്രമാണം:19009-SSLC FAREWELL.jpg|ഇടത്ത്‌|ലഘുചിത്രം|345x345px|SSLC-2024-25 FAREWELL]]
[[പ്രമാണം:19009-SSLC FAREWELL.jpg|ഇടത്ത്‌|ലഘുചിത്രം|406x406px|SSLC-2024-25 FAREWELL]]
[[പ്രമാണം:19009-SSLC SEND OFF.jpg|ലഘുചിത്രം|313x313px|SSLC 2024-25 batch SEND OFF|നടുവിൽ]]
[[പ്രമാണം:19009-SSLC SEND OFF.jpg|ലഘുചിത്രം|364x364px|SSLC 2024-25 batch SEND OFF|നടുവിൽ]]

== '''സ്കൂൾ വിക്കി ഗ്രൂപ്പ് മീറ്റിംഗ്''' ==

[[പ്രമാണം:19009-school wiki group -discussion.jpg|ലഘുചിത്രം|318x318ബിന്ദു|school wiki group -discussion]]
[[പ്രമാണം:19009-school wiki team -training.resized.jpg|ഇടത്ത്‌|ലഘുചിത്രം|school wiki team -training]]
സ്കൂൾ വിക്കി ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങളെ അവലോകനം ചെയ്തു. സ്കൂൾ വിക്കി എഡിറ്റിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ലിറ്റിൽകൈറ്റ്സ് മാസ്റ്റർ കെ ശംസുദ്ധീൻ മാസ്റ്റർ സംസാരിച്ചു. കൈറ്റ് മിസ്ട്രസ് പി റസീന ടീച്ചർ, ഗ്രൂപ്പ് അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു