"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ohss19009 (സംവാദം | സംഭാവനകൾ)
Ohss19009 (സംവാദം | സംഭാവനകൾ)
വരി 663: വരി 663:

== '''ബഡ്ഡിംഗ് റൈറ്റേഴ്സ് ശില്പശാല സംഘടിപ്പിച്ചു''' ==

[[പ്രമാണം:19009-ബഡ്ഡിംഗ് റൈറ്റേഴ്സ് ശില്പശാല സംഘടിപ്പിച്ചു.jpg|ഇടത്ത്‌|ലഘുചിത്രം|356x356px|ബഡ്ഡിംഗ് റൈറ്റേഴ്സ് ശില്പശാല സംഘടിപ്പിച്ചു]]
[[പ്രമാണം:19009-ബഡ്ഡിംഗ് റൈറ്റേഴ്സ് ശില്പശാല സംഘടിപ്പിച്ചു.jpg|ഇടത്ത്‌|ലഘുചിത്രം|329x329px|ബഡ്ഡിംഗ് റൈറ്റേഴ്സ് ശില്പശാല സംഘടിപ്പിച്ചു]]
[[പ്രമാണം:19009 magazine.resized.jpg|ലഘുചിത്രം|231x231ബിന്ദു|ഇതൾ മാഗസിൻ ഹെഡ്മാസ്റ്റർ പ്രകാശനം ചെയ്തു.]]
[[പ്രമാണം:19009 magazine.resized.jpg|ലഘുചിത്രം|280x280px|ഇതൾ മാഗസിൻ ഹെഡ്മാസ്റ്റർ പ്രകാശനം ചെയ്തു.]]

പരപ്പനങ്ങാടി BRC യുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് കുട്ടികളിൽ സർഗാത്മക വായനയും എഴുത്തും വളർത്തിയെടുക്കുന്നതിൻ്റെ ഭാഗമായി ബഡഡിംഗ് റൈറ്റേഴ്സ് ഏകദിന ശില്പശാല സംഘടിപ്പിച്ചു. ശില്പശാല ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . പി അബ്ദുൽ ജലിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി വിഭാഗം മലയാളം അധ്യാപിക കെ.വി സാബിറ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. കെ ജമീല ടീച്ചർ, എ.ടി സൈനബ ടീച്ചർ  , പി ഫഹദ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കെ ഷംസുദ്ധീൻ മാസ്റ്റർ , ജസീന ടീച്ചർ , വനജ ടീച്ചർ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. ശില്പശാലയിലെ അംഗങ്ങൾ ചേർന്ന് തയ്യാറാക്കിയ ഇതൾ മാഗസിൻ ഹെഡ്മാസ്റ്റർ പ്രകാശനം ചെയ്തു. കെ.കെ ഉസ്മാൻ മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ , എ.ടി സൈനബ ടീച്ചർ , ജസീന ടീച്ചർ എന്നിവർ സംബന്ധിച്ചു

{| class="wikitable"
|+
![[പ്രമാണം:19009-budding writers silpasala.jpg|ലഘുചിത്രം|budding writers silpasala]]
![[പ്രമാണം:19009-BUDDING WRITERS -SILPASALA 1.jpg|ലഘുചിത്രം|336x336ബിന്ദു|BUDDING WRITERS -SILPASALA 1]]
|}

== '''LED Lamp റിപ്പയറിങ്ങിൽ പരിശീലനം''' ==