"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 28: | വരി 28: | ||
== ലഹരിവിരുദ്ധ ദിനാചരണം == | |||
[[പ്രമാണം:21098 11.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം|236x236ബിന്ദു]] | |||
[[പ്രമാണം:21098 12.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം|236x236ബിന്ദു]] | |||
[[പ്രമാണം:21098 13.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം|217x217ബിന്ദു]] | |||
=== ജൂൺ 31 ലഹരിവിരുദ്ധ ദിനത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. === | |||
=== ലഹരി ഓരോ വീട്ടിനും സമൂഹത്തിനും ഉണ്ടാക്കുന്ന വിപത്തിനെകുറിച്ച് വിവരിച്ചുകൊണ്ട് പ്രധാനാദ്ധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ ലഹരിവിരുദ്ധസന്ദേശം നൽകി. === | |||
=== SPC പ്രതിനിധി കൃശോഭ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പത്താം തരം വിദ്യാർത്ഥിനി ഫാത്തിമ ഹിബ ലഹരി വിരുദ്ധ ഗാനം ആലപിച്ചു. കൂടാതെ പോസ്റ്റർ രചന, പ്രസംഗം, ചിത്രരചന മുതലായ മത്സരങ്ങളും വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. === | |||
| വരി 39: | വരി 46: | ||
== ബഷീർ ദിനം == | |||
[[പ്രമാണം:21098 15.jpg|ലഘുചിത്രം|ബഷീർ ദിനം|241x241ബിന്ദു]] | |||
[[പ്രമാണം:21098 16.jpg|ലഘുചിത്രം|ബഷീർ ദിനം|നടുവിൽ]] | |||
[[പ്രമാണം:21098 17.jpg|ലഘുചിത്രം|ബഷീർ ദിനം]] | |||
[[പ്രമാണം:21098 18.jpg|ലഘുചിത്രം|ബഷീർ ദിനം|നടുവിൽ|239x239ബിന്ദു]] | |||
ജൂലൈ 5 ബഷീർ ദിനത്തിൽ വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടന്നു. പ്രൈമറി വിഭാഗത്തിലെ വിദ്യാർത്ഥികൾ ബഷീർ കഥാപാത്രങ്ങളായി മാറി അദ്ദേഹത്തിന്റെ രസകരമായ സംഭാഷണ ശകലങ്ങൾ കാണികൾക്കുമുൻപിൽ അവതരിപ്പിച്ചു. ബഷീറിനെ വരയ്ക്കൽ, പോസ്ടർ രചന, പുസ്തക പരിചയം, ക്വിസ്, ആസ്വാദന കുറിപ്പ് അവതരണം മുതലായ പരിപാടികളിൽ ധാരാളം വിദ്യാർത്ഥകൾ പങ്കെടുത്തു. | |||
| വരി 46: | വരി 59: | ||
== വായനാദിനം == | == വായനാദിനം == | ||