"ഗവ എച്ച് എസ് എസ് , തണ്ണീർമുക്കം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kathu (സംവാദം | സംഭാവനകൾ)
No edit summary
Kathu (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== തണ്ണീർമുക്കം ==
== തണ്ണീർമുക്കം ==
[[പ്രമാണം:34043.jpeg|thumb|തണ്ണീർമുക്കം]]
[[പ്രമാണം:Lake side.png|ലഘുചിത്രം|VEMBANAD LAKE]]
ആലപ്പുഴ ജില്ലയിൽപ്പെട്ട ചേർത്തല താലൂക്കിലെ കഞ്ഞിക്കുഴി ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്ത് ആണ് തണ്ണീർമുക്കം. ഭൂമിശാസ്ത്രപരമായി വെള്ളത്താൽ ചുറ്റപ്പെട്ട മുനമ്പോ കായലിന്റെ മുഖമോ ആയതിനാൽ ആയിരുന്നു ഈ പ്രദേശത്തിന് 'തണ്ണീർമുക്കം' എന്ന പേര് ലഭിച്ചതെന്ന് കരുതുന്നു. തിരുവിതാംകൂറിലെ ശ്രീപത്മനാഭ ക്ഷേത്രത്തിൽ മുറ ജപത്തിനായി വടക്കൻ ദേശങ്ങളിൽ നിന്നും ജലമാർഗ്ഗം സഞ്ചരിച്ച് എത്തുന്ന നമ്പൂതിരിമാർ വിശ്രമിക്കുന്നതിനും ശുദ്ധജലം ശേഖരിക്കുന്നതിനും ആയി തണ്ണീർ മുക്കത്ത് ഇറങ്ങുമായിരുന്നു.. അങ്ങനെ ശുദ്ധമായ കുടിവെള്ളം ലഭിക്കുന്ന സ്ഥലം എന്ന അർത്ഥത്തിൽ തണ്ണീർമുക്കം എന്ന സ്ഥലപ്പേര് ഉണ്ടായി എന്നും കരുതപ്പെടുന്നുണ്ട്. ഇവിടെ വേമ്പനാട് കായലിന് കുറുകെ നിർമ്മിച്ചിരിക്കുന്ന തണ്ണീർമുക്കം ബണ്ട് പ്രശസ്തമാണ്.