"എസ്.ജി.എച്ച്.എസ് പാറത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SOMIYA (സംവാദം | സംഭാവനകൾ)
No edit summary
SOMIYA (സംവാദം | സംഭാവനകൾ)
No edit summary
വരി 71: വരി 71:

'''ഉന്നത നിലവാരമുള്ള ക്രിയാത്മകമായ ഒരുസമൂഹത്തെസൃഷ്ടിച്ചെടുക്കുകയെന്ന  ലക്ഷ്യത്തോടെ പാഠ്യ പാഠ്യേതര രംഗങ്ങളിൽ തനതുമുദ്രപതിപ്പിച്ചുകൊണ്ടു മുന്നേറുന്ന ഈ സരസ്വതി ക്ഷേത്രം. പാറത്തോടിന് ഒരുതിലകക്കുറിയായി പരിലസിക്കുന്നു. എഡ്യൂസാറ്റ്, കമ്പ്യുട്ടർ ,സി. ഡി ലൈബ്രറി  തുടങ്ങി അത്യാധുനികപഠന ഉപാധികളും  പരിപൂർണ്ണമായ അച്ചടക്കവും ശാന്തമായ സ്കൂൾ അന്തരീക്ഷവും സ്കൂളിന്റെ സവിശേഷതകളിൽ ചിലതുമാത്രം.രക്ഷിതാക്കളുടെയും അധ്യപകരുടെയും വിദ്യാർത്ഥികളുടെയും കഠിനാദ്ധ്വാനത്തിന്റെയും  കൂട്ടായ പരിശ്രമത്തിന്റെയും ആകെ തുകയായി ഈ വിദ്യാലയം ഇന്ന് പാറത്തോടിന് അഭിമാനമായി നിലകൊള്ളുന്നു. 1300-ൽ പരം കുട്ടികൾ പഠിക്കിന്ന  ഈ സ്കൂൾ തുടർച്ചയായി  നാലാം തവണയും അടിമാലി ഉപജില്ല കലോത്സവത്തിൽ ഓവറോൾ നേടുകയുണ്ടായി. കായിക രംഗത്ത് ഇക്കഴിഞ്ഞ അധ്യയന വർഷം വിദ്യാഭ്യാസ ജില്ലാതലത്തിൽ രണ്ടാം സ്ഥിനവും  റവന്യൂ കലോത്സവത്തിൽ  യൂ.''' '''പി  സ്കൂൾ വിഭാഗം ഓവരോൾ കിരീടവും നേടി.'''

"https://schoolwiki.in/എസ്.ജി.എച്ച്.എസ്_പാറത്തോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്