"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23027 (സംവാദം | സംഭാവനകൾ)
No edit summary
23027 (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:

=== പരിസ്ഥിതിദിനാഘോഷം ===
=== പരിസ്ഥിതിദിനാഘോഷം ===
[[പ്രമാണം:5 June 24.jpg|ലഘുചിത്രം]]
ഇരിഞ്ഞാലക്കുട ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം ക്രൈസ്റ്റ് കോളേജ് സുവോളജി ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബിജോയ് സി വിദ്യാർത്ഥിനിക്ക് വൃക്ഷത്തൈ നൽക്കി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന സ്വാഗതം ആശംസിച്ചു. പരിസ്ഥിതി പ്രവർത്തനമായി "നേച്ചുഴ്സ് ഗാർഡിയൻ" എന്ന പദ്ധതിയെ കുറിച്ച് ബിൻസി ടീച്ചർ സംസാരിക്കുകയും വിദ്യാർത്ഥിനികൾ വൃക്ഷത്തൈക്കൾ പരസ്പരം കൈമാറികൊണ്ട് പ്രവർത്തനത്തിന് പ്രാരംഭം കുറിക്കുകയും ചെയ്യതു. ഡയാന ടീച്ചർ നന്ദി അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥിനിക്കൾക്ക് വൃക്ഷത്തൈകളുടെ വിതരണവും നടത്തി.  