"എസ്.ജി.എച്ച്.എസ് പാറത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
'''സെന്റ് ജോർജ്ജസ് ഹയർ സെക്കന്ററി സ്കൂൾ പാറത്തോട് ഹൈറേഞ്ജ് മേഖലയിലെ ആദ്യകാല സ്കൂളുകളിലൊന്നായ പാറത്തോട് സെന്റ് ജോർജ്ജസ് സ്കൂൾ 1960-ൽ സ്ഥാപിതമായി. ഇടുക്കി രൂപത വിദ്യാഭ്യാസ എജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ 1969-ൽ ഹൈസ്സ്കൂളായി ഉയർത്തപ്പെടുകയും 1971-ൽ ആദ്യ ബാച്ച് SSLC പുറത്തിറങ്ങുകയും ചെയ്തു. 2001-ൽ Unaided Plus Two കോഴ്സും ആരംഭിച്ചു. | '''സെന്റ് ജോർജ്ജസ് ഹയർ സെക്കന്ററി സ്കൂൾ പാറത്തോട് ഹൈറേഞ്ജ് മേഖലയിലെ ആദ്യകാല സ്കൂളുകളിലൊന്നായ പാറത്തോട് സെന്റ് ജോർജ്ജസ് സ്കൂൾ 1960-ൽ സ്ഥാപിതമായി. ഇടുക്കി രൂപത വിദ്യാഭ്യാസ എജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ 1969-ൽ ഹൈസ്സ്കൂളായി ഉയർത്തപ്പെടുകയും 1971-ൽ ആദ്യ ബാച്ച് SSLC പുറത്തിറങ്ങുകയും ചെയ്തു. 2001-ൽ Unaided Plus Two കോഴ്സും ആരംഭിച്ചു.''' | ||
'''ഉന്നത നിലവാരമുള്ള ക്രീയാത്മകമായ ഒരുസമൂഹത്തെസൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ പാഠ്യ പാഠ്യേതര രംഗങ്ങളിൽ തനതുമുദ്രപതിപ്പിച്ചുകൊണ്ടു മുന്നേറുന്ന ഈ സരസ്വതി ക്ഷേത്രം. പാറത്തോടിന് ഒരുതിലകക്കുറിയായി പരിലസിക്കുന്നു. എഡ്യൂസാറ്റ്, കമ്പ്യുട്ടർ ,സി. ഡി ലൈബ്രറി തുടങ്ങി അത്യാധുനികപഠന ഉപാധികളും പരിപൂർണ്ണമായ അച്ചടക്കവും ശാന്തമായ സ്കൂൾ അന്തരീക്ഷവും സ്കൂളിന്റെ സവിശേഷതകളിൽ ചിലതുമാത്രം.''' | '''ഉന്നത നിലവാരമുള്ള ക്രീയാത്മകമായ ഒരുസമൂഹത്തെസൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ പാഠ്യ പാഠ്യേതര രംഗങ്ങളിൽ തനതുമുദ്രപതിപ്പിച്ചുകൊണ്ടു മുന്നേറുന്ന ഈ സരസ്വതി ക്ഷേത്രം. പാറത്തോടിന് ഒരുതിലകക്കുറിയായി പരിലസിക്കുന്നു. എഡ്യൂസാറ്റ്, കമ്പ്യുട്ടർ ,സി. ഡി ലൈബ്രറി തുടങ്ങി അത്യാധുനികപഠന ഉപാധികളും പരിപൂർണ്ണമായ അച്ചടക്കവും ശാന്തമായ സ്കൂൾ അന്തരീക്ഷവും സ്കൂളിന്റെ സവിശേഷതകളിൽ ചിലതുമാത്രം.''' | ||