"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
34046SITC (സംവാദം | സംഭാവനകൾ)
No edit summary
വരി 79: വരി 79:
== നവീകരിച്ച സ്കൂൾ കോംപ്ലക്സിന്റെ ഉദ്ഘാടനം ==
== നവീകരിച്ച സ്കൂൾ കോംപ്ലക്സിന്റെ ഉദ്ഘാടനം ==
മദർ തെരേസ ഹൈസ്കൂളിലെ ഭൗതിക സാഹചര്യങ്ങളുടെ മുഖഛായ മാറ്റി ,വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2024 ഒക്ടോബർ 28ആം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് കഴിഞ്ഞ് 2.30ന് സി എം ഐ കോർപ്പറേറ്റ് മാനേജർ റവ ഡോ. ജെയിംസ് മുല്ലശ്ശേരി സി എം ഐ നിർവഹിച്ചു .സ്കൂൾ മാനേജർ റവ.ഫാ. പോൾ തുണ്ട് പറമ്പിൽ സി എം ഐ  അധ്യക്ഷതവഹിച്ച ചടങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി പി എ സ്വാഗതം ആശംസിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ.ഷാജി എണേക്കാട് സി എം ഐ, ഫാ. സനീഷ് മാവേലിൽ സി എം ഐ,പിടിഎ പ്രസിഡണ്ട് സി,പി ദിലീപ് ,മുൻ ഹെഡ്മാസ്റ്റർ മൈക്കിൾ സിറിയക്, മുൻ സ്കൂൾ ഹെഡ് അഡ്മിനിസ്ട്രേറ്റർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ  എന്നിവർ സംസാരിച്ചു.നവീകരണത്തിന്റെ ഭാഗമായി ഓപ്പൺ സ്റ്റേജ്, ചാവറ പാർക്ക്, പെൺകുട്ടികൾക്കായി പ്രത്യേകം ടോയ്ലറ്റ് ബ്ലോക്ക് എന്നിവ സ്ഥാപിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ഷാജി  എണേക്കാട് സി എം ഐ  നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

== പുകയില രഹിത വിദ്യാലയ പ്രഖ്യാപനം ==
സംസ്ഥാന സർക്കാരിന്റെ ലഹരി രഹിത വിദ്യാഭ്യാസ സ്ഥാപന നയത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി മുഹമ്മ മദർ തെരേസ ഹൈസ്കൂളിനെ പുകയില രഹിത വിദ്യാലയമായി 12/12/24 ന് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സ്വപ്ന ഷാബു പ്രഖ്യാപിച്ചു.പുകയിലയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് CHC മെഡിക്കൽ ഓഫീസർ Dr രശ്മി ചന്ദ്ര സംസാരിച്ചു.
വാർഡ് മെമ്പർ ശ്രീ വിഷ്ണു വി സ്കൂൾ ലോക്കൽ മാനേജർ ഫാദർ പോൾ തുണ്ട്പറമ്പിൽ എന്നിവർ യോഗത്തിന് ആശംസകൾ നൽകി സംസാരിച്ചു.
== Founder's Day ==
CMI സഭാസമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ ചാവറ പിതാവിൻ്റെ മരണ തിരുനാളിനോട് അനുബന്ധിച്ച് ജനുവരി 7 ന് സ്കൂളിൽ ഫൗണ്ടർസ് ഡേ ആഘോഷം നടത്തപ്പെട്ടു.സ്കൂൾ മാനേജർ റവ ഫാ പോൾ തുണ്ട്പറമ്പിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ്റെ വിശിഷ്ടാതിഥി ആയിരുന്ന റവ ഫാ സിജോ ചേന്നാട് സി എം ഐ കുട്ടികൾക്ക് സന്ദേശങ്ങൾ നൽകി.
== Mahotsav 2k25 - സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ==
വി. ചാവറയച്ചനാൽ സ്ഥാപിതമായ സി എം ഐ സന്യാസഭ വൈദീകരുടെ നേതൃത്വത്തിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ പ്രവർത്തിച്ചുവരുന്ന മദർ തെരേസ ഹൈസ്കൂളിന്റെ 43 ആമത് വാർഷികവും, യാത്രയയപ്പ് സമ്മേളനവും 2025 ജനുവരി 16ന് നടത്തപ്പെട്ടു.രാവിലെ 9.30ന് തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിൻസ് കോർപ്പറേറ്റ് മാനേജർ ഫാ. ഡോ. ജെയിംസ് മുല്ലശ്ശേരി സി എം ഐ യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ കളക്ടർ അലക്സ് വർഗീസ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ഡോ. ഷാജി ഏണേക്കാട്ട് സി എം ഐ സ്വാഗതം ആശംസിയ്ക്കുകയും  സ്കൂൾ മാനേജർ ഫാ.പോൾ തുണ്ട് പറമ്പിൽ സി എം ഐ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ദീർഘനാളത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകരായ ജെയിംസ് കുട്ടി പി എ, ത്രേസ്യമ്മ ആന്റണി, എന്നിവരെ ചലച്ചിത്ര നടൻ അനൂപ് ചന്ദ്രൻ ആദരിച്ചു . യോഗത്തിൽ പി ടി എ പ്രസിഡന്റ്  സി പി ദിലീപ്, മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു,അധ്യാപക പ്രതിനിധി അനിൽ മാത്യു,സ്കൂൾ ലീഡർ കുമാരി ദേവി നന്ദന എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് നടന്ന കുട്ടികളുടെ കലാവിരുന്ന് ഫ്ലവേഴ്സ് ടോപ് സിംഗറിന്റെ സൂപ്പർസ്റ്റാർ ഗായകൻ മാസ്റ്റർ ഋതുരാജ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ ജെ കുര്യൻ നന്ദി പ്രകാശിപ്പിച്ചു .
== Robo fest @ KPM UPS Muhamma ==
മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്‌സ് കുട്ടികളുടെ നേതൃത്വത്തിൽ 14 /2/2025 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഹമ്മ കെ പി എം യു പി സ്കൂളിൽ വച്ച് റോബോട്ടിക് ഫെസ്റ്റ് നടത്തുകയുണ്ടായി. സ്കൂളിലെ സീനിയർ അസിസ്റ്റന്റ് കുഞ്ഞുമോൻ സാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു തുടർന്ന് ഫെസ്റ്റിനെ കുറിച്ച് എസ്ഐടിസി മിനി വർഗീസ് സംസാരിച്ചു . 9 ,10 ക്ലാസുകളിലെ കുട്ടികൾ അവർ പഠിച്ച കാര്യങ്ങളുടെ പ്രായോഗിക  പ്രവർത്തനങ്ങൾ റോബോട്ടിക് കിറ്റ് കളുടെ സഹായത്താൽ തയ്യാറാക്കി ഈ ഫെസ്റ്റിൽ അവതരിപ്പിച്ചു. 5, 6 ,7 ക്ലാസിലെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ എക്സിബിഷൻ സന്ദർശിച്ചു.ലിറ്റിൽകൈറ്റ്‌സിലെ കുട്ടികൾ ഇവർക്ക് ഓരോ ഉപകരണങ്ങളെയും പ്രവർത്തനം വിശദീകരിച്ചു നൽകി ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റ് ഓട്ടോമാറ്റിക് സ്ട്രീറ്റ് മോഷൻ സെൻസർ ഡാൻസിങ് എൽഇഡി ടോൾഗേറ്റ് തുടങ്ങിയ നിരവധി ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ കൊച്ചുകുട്ടികൾക്ക് മുന്നിൽ വിജ്ഞാനപ്രദമായി അവതരിപ്പിക്കുവാൻ ഈ റോബോട്ടിക് ഫെസ്റ്റിലൂടെ സാധിച്ചു