"ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35029rp (സംവാദം | സംഭാവനകൾ)
df
35029rp (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:
ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇന്ത്യയുടെ മിസൈൽ വനിത ഡോ.ടെസി തോമസുമായി നടന്ന ശാസ്ത്ര സംവാദത്തിൽ ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ മുപ്പത്തിമൂന്ന് കുട്ടികൾ പങ്കെടുത്തു.പത്താം ക്ലാസ് വിദ്യാർത്ഥിനി നിരഞ്ജന ഡി, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ദിയ ഫാത്തിമ, എട്ടാം ക്ലാസ് വിദ്യാർത്ഥി ദേവിക എസ് എന്നിവർ ഡോ. ടെസി തോമസിനോട്  സംവാദത്തിൽ  ചോദ്യങ്ങൾ ഉന്നയിച്ചു. അധ്യാപകരായ ദീപ്തി ആർ , സുമ, സജീവ് ജ്യോതി ലക്ഷ്മി , ശാരി എസ് എന്നിവർ കുട്ടികളോടൊപ്പം പങ്കെടുത്തു.

[[പ്രമാണം:35029 sas 1.jpg|നടുവിൽ|ലഘുചിത്രം]]

=== സ്വാതന്ത്ര്യദിനാഘോഷം വിളംബര ജാഥ ===
[[പ്രമാണം:35029 indi 1-1.jpg|നടുവിൽ|ലഘുചിത്രം]]