"ബി. വി. എം. എച്ച്. എസ്സ്. കൽപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 67: | വരി 67: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
പൂമംഗലം ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്‍ക്കൂളാണ് ബി വി എം എച്ച് എസ് എസ് . റവ.ഫാ.സെബാസ്റ്റ്യൻ തേർമഠം വികാരിയായിരുന്ന കാലത്ത് 1942 ൽ തൃശൂർ ബിഷപ്പ് അഭിവന്ദ്യ ഫ്രാൻസിസ് പിതാവ് ആകസ്മികമായി ദിവംഗതനായപ്പോൾ അദ്ദേഹത്തിന്റെ സ്മരണയ്കായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത്. 1942 ജൂൺ 1 ന് നാലരക്ലാസ്സോടുക്കൂടി യു പി സ്‍ക്കൂളായി ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.സി എ കൊച്ചാപ്പു മാസ്റ്ററായിരുന്നു പ്രഥമ ഹെഡ്‍മാസ്റ്റർ. | പൂമംഗലം ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്‍ക്കൂളാണ് ബി വി എം എച്ച് എസ് എസ് . റവ.ഫാ.സെബാസ്റ്റ്യൻ തേർമഠം വികാരിയായിരുന്ന കാലത്ത് 1942 ൽ തൃശൂർ ബിഷപ്പ് അഭിവന്ദ്യ ഫ്രാൻസിസ് പിതാവ് ആകസ്മികമായി ദിവംഗതനായപ്പോൾ അദ്ദേഹത്തിന്റെ സ്മരണയ്കായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത്. 1942 ജൂൺ 1 ന് നാലരക്ലാസ്സോടുക്കൂടി യു പി സ്‍ക്കൂളായി ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.സി എ കൊച്ചാപ്പു മാസ്റ്ററായിരുന്നു പ്രഥമ ഹെഡ്‍മാസ്റ്റർ . | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||