"എച്ച് എസ് ഇടപ്പോൺ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
സാങ്കേതികവിദ്യയിലുള്ള പുതുതലമുറയുടെ ആഭിമുഖ്യം പ്രയോജനപ്പെടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐടി കൂട്ടായ്മ നമ്മുടെ സ്കൂളിലും നടപ്പിലാക്കി. എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പരിശീലനം നേടുന്നുണ്ട്. എട്ടാം ക്ലാസിലെ കുട്ടികൾക്ക് അഭിരുചി പരീക്ഷ നടത്തി ഉയർന്ന സ്കോർ നേടുന്ന കുട്ടികളെ ഓരോ വർഷവും പുതിയ യൂണിറ്റിലേക്ക് തെരഞ്ഞെടുക്കുന്നു. തല ക്യാമ്പുകളും ഓരോ വർഷവും നടത്തുന്നു. മികവുപുലർത്തുന്ന കുട്ടികളെ സബ്ജില്ല ജില്ലാ സംസ്ഥാനതല ക്യാമ്പുകളിൽ പരിശീലനത്തിന് അവസരം നൽകുന്നു. | {{Lkframe/Header}}സാങ്കേതികവിദ്യയിലുള്ള പുതുതലമുറയുടെ ആഭിമുഖ്യം പ്രയോജനപ്പെടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐടി കൂട്ടായ്മ നമ്മുടെ സ്കൂളിലും നടപ്പിലാക്കി. എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പരിശീലനം നേടുന്നുണ്ട്. എട്ടാം ക്ലാസിലെ കുട്ടികൾക്ക് അഭിരുചി പരീക്ഷ നടത്തി ഉയർന്ന സ്കോർ നേടുന്ന കുട്ടികളെ ഓരോ വർഷവും പുതിയ യൂണിറ്റിലേക്ക് തെരഞ്ഞെടുക്കുന്നു. തല ക്യാമ്പുകളും ഓരോ വർഷവും നടത്തുന്നു. മികവുപുലർത്തുന്ന കുട്ടികളെ സബ്ജില്ല ജില്ലാ സംസ്ഥാനതല ക്യാമ്പുകളിൽ പരിശീലനത്തിന് അവസരം നൽകുന്നു. | ||
വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിന് അവ പരിപാലനം ചെയ്യുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. | വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിന് അവ പരിപാലനം ചെയ്യുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. | ||
| വരി 34: | വരി 34: | ||
കൾ | കൾ | ||
|ഡെപ്യൂട്ടി ലീഡർ | |ഡെപ്യൂട്ടി ലീഡർ | ||
| | | | ||
|} | |} | ||