"എൻ.എസ്.എസ്.ജി.എച്ച്.എസ്. കരുവാറ്റ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Swathy S Nair (സംവാദം | സംഭാവനകൾ)
പ്രവേശനോൽസവം 2025 2024 ജൂൺ 3 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.പുത്തൻ ശുഭ പ്രതീക്ഷകളുമായി സ്കൂളിന്റെ അക്ഷരമുറ്റത്തേക്ക് അറിവിന്റെ അമൃത് നുകരുവാൻ വിദ്യാർത്ഥികൾ എത്തിച്ചേർന്നപ്പോൾ അവരെ സ്വീകരിക്കുവാനായി വർണ്ണങ്ങളാൽ അനുഗ്രഹമായി സ്കൂൾ അങ്കണവും ഒരുങ്ങി. സ്കൂളിലെ വിവിധ യൂണിറ്റുകളായ ലിറ്റിൽ കൈറ്റ്സ് , ജെ.ആർ.സി, എന്നിവയുടെ പൂർണ്ണ സഹകരണത്തോടെ പ്രവേശനോത്സവം വളരെ മനോഹരമാക്കി.സ്കൂൾ പ്രവേശനോത്സവം ബഹു. വാർഡ് മെമ്പർ ‌ ശ്രീമതി ലത ശരവണ ഉത്ഘാടനം ചെയ്തു. പുതിയതായി പ്രവേശനം നേടിയ കുട്ടികൾക്ക് മധുരം വിതരണം ചെയ്ത
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Swathy S Nair (സംവാദം | സംഭാവനകൾ)
ഓണാഘോഷം: ഓണപുലരി 2K24
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 6: വരി 6:

2024-25 അദ്ധ്യയന വർഷം മുതൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ ആരംഭിച്ചു. പ്രിലിമിനറി ക്യാമ്പ് ശ്രീമതി ഷീബ ടീച്ചറിന്റെ നേതൃത്വത്തിൽ 2/10/24 ൽ നടന്നു. LK മിസ്ട്രെസ്മാരായ അനിത ടീച്ചറിന്റെയും സ്വാതി ടീച്ചറിന്റെയും നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ക്ലാസ്സ്‌ നടക്കുന്നു.

'''<u>ഓണാഘോഷം:  ഓണപുലരി 2K24</u>''' 
ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വിവിധ കലാപരിപാടികളോടെ വളരെ ഭംഗിയായി നടന്നു. കുട്ടികളും അധ്യാപകരും എല്ലാം കേരളീയ വേഷത്തിലാണ് എത്തിയത്.എല്ലാവരും ഒരുമിച്ചിരുന്ന് ഓണസദ്യ കഴിച്ചു.ഉച്ചയ്ക്ക് ശേഷം നടന്ന ഓണക്കളികളിൽ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.സ്കൂൾ അങ്കണത്തിൽ കുട്ടികൾ ഒരുക്കിയ അതിമനോഹരമായ അത്തപ്പൂക്കളവും ഉണ്ടായിരുന്നു

'''<u>ശാസ്ത്ര മേള</u>'''
'''<u>ശാസ്ത്ര മേള</u>'''