"സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
സെന്റ് . തോമസ് ഹൈസ്ക്കൂളിൽ വായനാ മാസാചരണത്തിന് തുടക്കം കുറിച്ചു കൊണ്ട് നല്ല പാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വായനാദിന പ്രതിജ്ഞയെടുത്തു. സ്ക്കൂൾ മാനേജർ റവ ഫാദർ ജോസ് ലാഡ് കോയിൽ പറമ്പിൽ ,ഹെഡ്മിസ്ട്രസ് ശ്രീമതി രാജി കെ ജെ, പി.ടി.എ പ്രസിഡൻ്റ് ശ്രീ സാന്റണി , അധ്യാപകരായ മേരി ഗ്രേസ് , ജിയ എന്നിവർ പ്രസംഗിച്ചു.കുട്ടികൾ വായനാദിന ഗാനം ആലപിക്കുകയും, വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. | സെന്റ് . തോമസ് ഹൈസ്ക്കൂളിൽ വായനാ മാസാചരണത്തിന് തുടക്കം കുറിച്ചു കൊണ്ട് നല്ല പാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വായനാദിന പ്രതിജ്ഞയെടുത്തു. സ്ക്കൂൾ മാനേജർ റവ ഫാദർ ജോസ് ലാഡ് കോയിൽ പറമ്പിൽ ,ഹെഡ്മിസ്ട്രസ് ശ്രീമതി രാജി കെ ജെ, പി.ടി.എ പ്രസിഡൻ്റ് ശ്രീ സാന്റണി , അധ്യാപകരായ മേരി ഗ്രേസ് , ജിയ എന്നിവർ പ്രസംഗിച്ചു.കുട്ടികൾ വായനാദിന ഗാനം ആലപിക്കുകയും, വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. | ||
== '''അന്താരാഷ്ട യോഗ ദിനം''' == | |||
[[പ്രമാണം:35051 അന്താരാഷ്ട യോഗ ദിനം .jpg|അതിർവര|നടുവിൽ|ചട്ടരഹിതം|അന്താരാഷ്ട യോഗ ദിനം]] | |||
യോഗ ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി മേരി സെന്റ് . തോമസ് ഹൈസ്കൂളിൽ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി രാജി കെ ജെ യോഗാ ദിന സന്ദേശം നൽകി. വിവിധ യോഗാസനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു | |||