"സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sebshijo (സംവാദം | സംഭാവനകൾ)
No edit summary
Sebshijo (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:

നമ്മുടെ ഭൂമി, നമ്മുടെ ഭാവി, നമ്മൾ പുനസ്ഥാപനത്തിന്റെ തലമുറ എന്ന മുദ്രാവാക്യവുമായി സെന്റ് . തോമസ് ഹൈസ്കൂളിലെ പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എട്ടാം ക്ലാസിലെ കുട്ടികൾ അവർ കൊണ്ടുവന്ന ഫലവൃക്ഷത്തൈകൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ വാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഒൻപതാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കി പരിസ്ഥിതി സംരക്ഷണ റാലി നടത്തി.  ഹെഡ്മിസ്ട്രസ് ശ്രീമതി രാജി കെ ജെ സ്കൂൾ പരിസരത്ത് ഓർമ്മ തൈ നടുകയും ചെയ്തു.

== '''വായന ദിനം''' ==
[[പ്രമാണം:35051 reading day.jpg|നടുവിൽ|ലഘുചിത്രം]]
സെന്റ് . തോമസ് ഹൈസ്ക്കൂളിൽ വായനാ മാസാചരണത്തിന് തുടക്കം കുറിച്ചു കൊണ്ട് നല്ല പാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വായനാദിന പ്രതിജ്ഞയെടുത്തു.  സ്ക്കൂൾ മാനേജർ റവ ഫാദർ ജോസ് ലാഡ് കോയിൽ പറമ്പിൽ ,ഹെഡ്മിസ്ട്രസ് ശ്രീമതി രാജി കെ ജെ, പി.ടി.എ പ്രസിഡൻ്റ്  ശ്രീ സാന്റണി , അധ്യാപകരായ മേരി ഗ്രേസ് , ജിയ  എന്നിവർ പ്രസംഗിച്ചു.കുട്ടികൾ വായനാദിന ഗാനം ആലപിക്കുകയും, വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.