"എച്ച് എസ് ഇടപ്പോൺ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36061 (സംവാദം | സംഭാവനകൾ)
' സാങ്കേതികവിദ്യയിലുള്ള പുതുതലമുറയുടെ ആഭിമുഖ്യം പ്രയോജനപ്പെടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐടി കൂട്ടായ്മ നമ്മുടെ സ്കൂളിലും നടപ്പിലാക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
36061 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:

സാങ്കേതിക രംഗത്തെ വിവിധ മേഖലകളിൽ ഉള്ള അടിസ്ഥാന നൈപുണ്യങ്ങൾ പരിചയപ്പെടുത്തുന്നതിന് അവസരം നൽകി ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനായി ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ ക്രാച്ച് പ്രോഗ്രാമിംഗ് മൊബൈൽ ആപ്പ് നിർമ്മാണം റോബോട്ടിക്സ് ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ മലയാളം കമ്പ്യൂട്ടിംഗ് ഇന്റർനെറ്റ് സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിൽ യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആകെ 7 മോഡ്യൂളുകളിലായി 25 ആഴ്ചകളിലൂടെയാണ് പരിശീലന പരിപാടികൾ നടപ്പിലാക്കുന്നത്.

[[പ്രമാണം:HS EDAPPON.jpg|ലഘുചിത്രം|691x691ബിന്ദു]]
 
[[പ്രമാണം:HS EDAPPON.jpg|ലഘുചിത്രം|693x693px]]
[[പ്രമാണം:PRELIMINARY CAMP.jpg|ലഘുചിത്രം|702x702ബിന്ദു]]

"https://schoolwiki.in/എച്ച്_എസ്_ഇടപ്പോൺ/ലിറ്റിൽകൈറ്റ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്