"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →3. ആരോഗ്യ പരിശോധന |
(ചെ.) →4. ഫുഡ് ഫെസ്റ്റ് |
||
| വരി 582: | വരി 582: | ||
കേന്ദ്ര സർക്കാരിന്റെ മില്ലെറ്റ് ഫെസ്റ്റിന്റെ ഭാഗമായി ഫെബ്രുവരി 13ന് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.മില്ലറ്റ് ഭക്ഷ്യവിഭവങ്ങൾ എങ്ങിനെ വൈവിധ്യമാർന്ന രൂപത്തിൽ പാചകം ചെയ്യാം എന്ന് തെളിയിക്കപ്പെടുന്നതായിരുന്നു ഫുഡ്ഫെസ്റ്റ് മത്സരം. വിഴിഞ്ഞം പ്രദേശത്തെ സ്ത്രീ ജനങ്ങളുടെ പാചക കലയിലെ നൈപുണ്യം വിളിച്ചോതുന്നതും പ്രകടമാകുന്നതുമായിരുന്നു ഫുഡ് ഫെസ്റ്റ്.,വൈവിധ്യവും വിഭവസമൃദ്ധവുമായ ഭക്ഷണപദാർത്ഥങ്ങൾ തയ്യാറാക്കി കൊണ്ടുവന്നതിലൂടെ അത് പ്രകടമായി.മികവാർന്ന നിലവാരം പുലർത്തിയ സ്റ്റാളിനും വിദ്യാർഥികൾക്കും സമ്മാനം നൽകി. | കേന്ദ്ര സർക്കാരിന്റെ മില്ലെറ്റ് ഫെസ്റ്റിന്റെ ഭാഗമായി ഫെബ്രുവരി 13ന് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.മില്ലറ്റ് ഭക്ഷ്യവിഭവങ്ങൾ എങ്ങിനെ വൈവിധ്യമാർന്ന രൂപത്തിൽ പാചകം ചെയ്യാം എന്ന് തെളിയിക്കപ്പെടുന്നതായിരുന്നു ഫുഡ്ഫെസ്റ്റ് മത്സരം. വിഴിഞ്ഞം പ്രദേശത്തെ സ്ത്രീ ജനങ്ങളുടെ പാചക കലയിലെ നൈപുണ്യം വിളിച്ചോതുന്നതും പ്രകടമാകുന്നതുമായിരുന്നു ഫുഡ് ഫെസ്റ്റ്.,വൈവിധ്യവും വിഭവസമൃദ്ധവുമായ ഭക്ഷണപദാർത്ഥങ്ങൾ തയ്യാറാക്കി കൊണ്ടുവന്നതിലൂടെ അത് പ്രകടമായി.മികവാർന്ന നിലവാരം പുലർത്തിയ സ്റ്റാളിനും വിദ്യാർഥികൾക്കും സമ്മാനം നൽകി. | ||
'''<big> | == '''<big>5. സൗഹൃദ ഫുട്ബോൾ മത്സരം</big>''' == | ||
'''<big>വി</big>'''ഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏര്യ ലോവർ പ്രൈമറി സ്കൂളിന്റെ 55-മത് വാർഷികത്തോടനുബന്ധിച്ച് സ്കൂളിന് സമീപമുള്ള അൽമുബാറക്ക് സ്റ്റേഡിയം ഗ്രൗണ്ടിൽ വെച്ച് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.ഫെബ്രുവരി 14 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം എസ്.വി. എൽ.പി.എസ്. വിഴിഞ്ഞം, ടൗൺ ഗവൺമെന്റ് എൽ.പി.എസ്.,ഹാർബർ ഏര്യ എൽ.പി.സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലെ കുട്ടികളാണ് വി.എഫ്.ഐ.(വിഴിഞ്ഞം ഫുട്ബോൾ അസോസിയേഷനും),ഹാർബർ സ്കൂളും സംയുക്തമായി ചേർന്ന് നടത്തിയ മത്സരങ്ങളിൽ പങ്കെടുത്തത്. എസ്.വി. എൽ.പി.എസ്. ,ഹാർബർ സ്കൂളിനെ ഫൈനലിൽ ഒരു ഗോളിന് പരാജയപ്പെടുത്തി.ടൗൺ ഗവൺമെന്റ് എൽ.പി.എസ്. മൂന്നാം സ്ഥാനം നേടി.ഹാർബർ വാർഡ് കൗൺസിലർ നിസാമുദ്ദീൻ നേതൃത്വം നൽകി.സൗഹൃദ മത്സരങ്ങളുടെ ഭാഗമായി പതിനാറാം തീയതി തിങ്കളാഴ്ച എം.വി. യു.പി.എസ്. ചൊവ്വരയും, ഗവൺമെന്റ് യു.പി.എസ്. മുല്ലൂർ പനവിളയും തമ്മിലും ഒരു സൗഹൃദ മത്സരം നടത്തി. മത്സരത്തിൽ എം.വി. യു.പി.എസ്. ചൊവ്വര വിജയിച്ചു. | '''<big>വി</big>'''ഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏര്യ ലോവർ പ്രൈമറി സ്കൂളിന്റെ 55-മത് വാർഷികത്തോടനുബന്ധിച്ച് സ്കൂളിന് സമീപമുള്ള അൽമുബാറക്ക് സ്റ്റേഡിയം ഗ്രൗണ്ടിൽ വെച്ച് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.ഫെബ്രുവരി 14 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം എസ്.വി. എൽ.പി.എസ്. വിഴിഞ്ഞം, ടൗൺ ഗവൺമെന്റ് എൽ.പി.എസ്.,ഹാർബർ ഏര്യ എൽ.പി.സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലെ കുട്ടികളാണ് വി.എഫ്.ഐ.(വിഴിഞ്ഞം ഫുട്ബോൾ അസോസിയേഷനും),ഹാർബർ സ്കൂളും സംയുക്തമായി ചേർന്ന് നടത്തിയ മത്സരങ്ങളിൽ പങ്കെടുത്തത്. എസ്.വി. എൽ.പി.എസ്. ,ഹാർബർ സ്കൂളിനെ ഫൈനലിൽ ഒരു ഗോളിന് പരാജയപ്പെടുത്തി.ടൗൺ ഗവൺമെന്റ് എൽ.പി.എസ്. മൂന്നാം സ്ഥാനം നേടി.ഹാർബർ വാർഡ് കൗൺസിലർ നിസാമുദ്ദീൻ നേതൃത്വം നൽകി.സൗഹൃദ മത്സരങ്ങളുടെ ഭാഗമായി പതിനാറാം തീയതി തിങ്കളാഴ്ച എം.വി. യു.പി.എസ്. ചൊവ്വരയും, ഗവൺമെന്റ് യു.പി.എസ്. മുല്ലൂർ പനവിളയും തമ്മിലും ഒരു സൗഹൃദ മത്സരം നടത്തി. മത്സരത്തിൽ എം.വി. യു.പി.എസ്. ചൊവ്വര വിജയിച്ചു. | ||