"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
വരി 572: വരി 572:

'''<big>2</big>'''024 - 25 അധ്യായന വർഷത്തിലെ ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂളിലെ രണ്ട്,മൂന്ന്,നാല് ക്ലാസുകളിലെ വിദ്യാർഥികളുമായുള്ള പഠനയാത്ര 2025 ഫെബ്രുവരി 1 ശനിയാഴ്ചയാണ് സംഘടിപ്പിച്ചത്. തൃപ്പരപ്പ് വെളളച്ചാട്ടം, ചിതറാൾ ജൈനക്ഷോത്രം, കന്യാകുമാരി, പത്മനാഭസ്വാമി കൊട്ടാരം, വട്ടക്കോട്ട, തുടങ്ങിയ വൈവിധ്യമാർന്ന ചരിത്രപ്രധാനമായ പ്രദേശങ്ങൾ  സന്ദർശിച്ചു. രാവിലെ പുറപ്പെട്ട യാത്ര രാത്രി 12 മണിയോടുകൂടിയാണ്  സ്കൂളിൽ തിരികെയെത്തിയത്.

== '''<big>2. ആദരവ്</big>''' ==
'''<big>ഗ</big>'''വൺമെന്റ് എൽ.പി. സ്കൂളിലെ ക്ലാസ് റൂമുകൾ സ്മാർട്ട് ആയി മാറ്റുന്നതിന്റെ ഭാഗമായി, മുഴുവൻ ക്ലാസ്സുകളിലേക്കും ചൈൽഡ് ഫ്രണ്ട്ലി ബെഞ്ചും ,ഡെസ്ക്കും, സംഭാവന ചെയ്ത കഴക്കൂട്ടം ടെക്നോപാർക്കിലെ ക്യു ബ്രെസ്റ് കമ്പനിയെ ആദരിച്ചു. കരാഘോഷങ്ങളോടെയാണ്  വിദ്യാർത്ഥികൾ പ്രതിനിധിയെ സ്വീകരിച്ചത്.  തുടർന്നും സ്കൂളിന്റെ ആവശ്യങ്ങളിൽ സഹായങ്ങൾ വാഗ്ദാനം ചെയ്താണ് അദ്ദേഹം സ്കൂളിൽ നിന്നും പോയത്.വാർഡ് കൗൺസിലർ നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ,എസ്.എം.സി. ചെയർമാൻ,പി.ടി.എ. പ്രസിരണ്ട്,അധ്യാപകർ സംസാരിച്ചു

== '''<big>4. സൗഹൃദ ഫുട്ബോൾ മത്സരം</big>''' ==

'''<big>വി</big>'''ഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏര്യ ലോവർ പ്രൈമറി സ്കൂളിന്റെ 55-മത് വാർഷികത്തോടനുബന്ധിച്ച് സ്കൂളിന് സമീപമുള്ള അൽമുബാറക്ക് സ്റ്റേഡിയം ഗ്രൗണ്ടിൽ വെച്ച് ഫുട്ബോൾ മത്സരം  സംഘടിപ്പിച്ചു.ഫെബ്രുവരി 14 വെള്ളിയാഴ്ച ഉച്ചക്ക്  ശേഷം എസ്.വി. എൽ.പി.എസ്. വിഴിഞ്ഞം, ടൗൺ ഗവൺമെന്റ് എൽ.പി.എസ്.,ഹാർബർ ഏര്യ എൽ.പി.സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലെ കുട്ടികളാണ് വി.എഫ്.ഐ.(വിഴിഞ്ഞം ഫുട്ബോൾ അസോസിയേഷനും),ഹാർബർ സ്കൂളും സംയുക്തമായി ചേർന്ന് നടത്തിയ മത്സരങ്ങളിൽ പങ്കെടുത്തത്. എസ്.വി. എൽ.പി.എസ്. ,ഹാർബർ സ്കൂളിനെ ഫൈനലിൽ ഒരു ഗോളിന് പരാജയപ്പെടുത്തി.ടൗൺ ഗവൺമെന്റ്  എൽ.പി.എസ്. മൂന്നാം സ്ഥാനം നേടി.ഹാർബർ വാർഡ് കൗൺസിലർ നിസാമുദ്ദീൻ നേതൃത്വം നൽകി.സൗഹൃദ  മത്സരങ്ങളുടെ ഭാഗമായി പതിനാറാം തീയതി തിങ്കളാഴ്ച എം.വി. യു.പി.എസ്. ചൊവ്വരയും, ഗവൺമെന്റ് യു.പി.എസ്. മുല്ലൂർ പനവിളയും തമ്മിലും ഒരു സൗഹൃദ മത്സരം നടത്തി. മത്സരത്തിൽ എം.വി. യു.പി.എസ്. ചൊവ്വര വിജയിച്ചു.