"ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 29: | വരി 29: | ||
== '''സ്വാതന്ത്ര്യദിനം 2024''' == | == '''സ്വാതന്ത്ര്യദിനം 2024''' == | ||
[[പ്രമാണം:Document 5.jpg|ലഘുചിത്രം]] | |||
ഭാരതത്തിന്റെ 78 ആം സ്വാതന്ത്ര്യദിനം നമ്മുടെ സ്കൂളിൽ സമുചിതമായി ആഘോഷിച്ചു .വാർഡ് മെംമ്പർ,PTAപ്രസിഡന്റ് ,മറ്റു PTAഅംഗങ്ങൾ തുടങ്ങിയവർ സമ്മേളനത്തിലും റാലിയിലും പങ്കെടുത്തു. | ഭാരതത്തിന്റെ 78 ആം സ്വാതന്ത്ര്യദിനം നമ്മുടെ സ്കൂളിൽ സമുചിതമായി ആഘോഷിച്ചു .വാർഡ് മെംമ്പർ,PTAപ്രസിഡന്റ് ,മറ്റു PTAഅംഗങ്ങൾ തുടങ്ങിയവർ സമ്മേളനത്തിലും റാലിയിലും പങ്കെടുത്തു. | ||
== '''വായനാദിനം 2024''' == | |||
[[പ്രമാണം:Document 6.jpg|ലഘുചിത്രം]] | |||
മലയാള ഭാഷ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 വായനാദിനമായി ആഘോഷിക്കുകയും ക്ലാസ് അടിസ്ഥാനത്തിൽ വായനമൂല മത്സരങ്ങൾ സങ്കടിപ്പിക്കുകയും ചെയ്‌തു . | |||
== '''കലോത്സവം 2024''' == | |||
[[പ്രമാണം:Youthf12.jpg|ലഘുചിത്രം|[[പ്രമാണം:Youthf22.jpg|ലഘുചിത്രം]]]] | |||
2024 -2025 അധ്യനവര്ഷത്തിലെ കലോത്സവം '''അരങ്ങ് 2024''' സെപ്തംബര് 30 നവംബർ 1 തീയതികളിൽ നടത്തപ്പെട്ടു .ഉന്നതനിലവാരം പുലർത്തിയ കുട്ടികളെ സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും വിവിധ മത്സരയിനങ്ങളിൽ സമ്മാനാർഹരാവുകയും ചെയ്തു .വഞ്ചിപ്പാട്ട് മത്സരത്തിൽ നമ്മുടെ കുട്ടികൾ ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. | |||
== '''ഖേലോ മർഫി......''' == | |||
[[പ്രമാണം:Docu 2.jpg|ലഘുചിത്രം|[[പ്രമാണം:Sporokjdk5.jpg|ലഘുചിത്രം|[[പ്രമാണം:Sportdhaihf.jpg|ലഘുചിത്രം]]]]]] | |||
2024-2025 അധ്യയനവര്ഷത്തില് സ്പോർട്സിൽ അതുല്യമായ മികവ് തെളിയിക്കാൻ നമ്മുടെ കുട്ടികൾക്കു സാധിച്ചു .സുഞ്ഞില്ല ജില്ലാ സംസ്ഥാന തല മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്തു. | |||