"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23027 (സംവാദം | സംഭാവനകൾ)
23027 (സംവാദം | സംഭാവനകൾ)
വരി 77: വരി 77:


=== ഓണം ===
=== ഓണം ===
പല നിറത്തിലുള്ള പൂക്കളം ഇട്ടുകൊണ്ട് വിദ്യാലയാങ്കണം പൊന്നോണപുലരിയിൽ നിറഞ്ഞു. പല വർണ്ണത്തിലുള്ള ഓണക്കോടി ധരിച്ച് എല്ലാ വിദ്യാർത്ഥികളും ഓണം ആഘോഷിക്കാൻ വിദ്യാലയത്തിലേക്ക് കടന്നുവന്നു. എല്ലാവർക്കും ഓണാശംസകൾ നേരുന്നതിനായി മാവേലിയും വന്നേത്തി. രാവിലെതന്നെ വിദ്യാലയം ഓണാഘോഷത്തിൽ നിറഞ്ഞു. പൂലിക്കളിയോടെ മത്സരത്തിന് ആരംഭം കുറിച്ചു. വിവിധ ക്ലാസ്സുകളിലെ മലയാളിമംഗമാരുടെ മത്സരവും നടത്തി. ആഘോഷപുലരിയിലേക്ക് വിദ്യാലയത്തിന്റെ പ്രധാനാധ്യാപകയായ സി. നവീന സി എം സി എല്ലാവരും  സ്വാഗതം ചെയ്യതു. വിദ്യാർത്ഥിനികൾക്ക് ഓണാശംസകൾ നേരുന്നതിനായി പി ടി എ പ്രസിഡന്റ് സിവിൻ കെ വർഗ്ഗീസ് എത്തിചേർന്നു. കഴിഞ്ഞ വർഷം വിരമിച്ച ആധ്യാപകയായ ശ്രീമതി. ശ്രീദേവി വിദ്യാർത്ഥിനികൾക്ക് ഓണാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ആധ്യാപികപ്രതിനിധിയായ ശ്രീമതി. ജൂലി കുട്ടികൾക്ക് ആശംസകൾ പറഞ്ഞുകൊണ്ടു സംസാരിച്ചു.
പല നിറത്തിലുള്ള പൂക്കളം ഇട്ടുകൊണ്ട് വിദ്യാലയാങ്കണം പൊന്നോണപുലരിയിൽ നിറഞ്ഞു. പല വർണ്ണത്തിലുള്ള ഓണക്കോടി ധരിച്ച് എല്ലാ വിദ്യാർത്ഥികളും ഓണം ആഘോഷിക്കാൻ വിദ്യാലയത്തിലേക്ക് കടന്നുവന്നു. എല്ലാവർക്കും ഓണാശംസകൾ നേരുന്നതിനായി മാവേലിയും വന്നേത്തി. രാവിലെതന്നെ വിദ്യാലയം ഓണാഘോഷത്തിൽ നിറഞ്ഞു. പൂലിക്കളിയോടെ മത്സരത്തിന് ആരംഭം കുറിച്ചു. വിവിധ ക്ലാസ്സുകളിലെ മലയാളിമംഗമാരുടെ മത്സരവും നടത്തി. ആഘോഷപുലരിയിലേക്ക് വിദ്യാലയത്തിന്റെ പ്രധാനാധ്യാപകയായ സി. നവീന സി എം സി എല്ലാവരും  സ്വാഗതം ചെയ്യതു. വിദ്യാർത്ഥിനികൾക്ക് ഓണാശംസകൾ നേരുന്നതിനായി പി ടി എ പ്രസിഡന്റ് സിവിൻ കെ വർഗ്ഗീസ് എത്തിചേർന്നു. കഴിഞ്ഞ വർഷം വിരമിച്ച ആധ്യാപകയായ ശ്രീമതി. ശ്രീദേവി വിദ്യാർത്ഥിനികൾക്ക് ഓണാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ആധ്യാപികപ്രതിനിധിയായ ശ്രീമതി. ജൂലി കുട്ടികൾക്ക് ആശംസകൾ പറഞ്ഞുകൊണ്ടു സംസാരിച്ചു.അതിനു ശേഷം കുട്ടികൾ എല്ലാവരും ഓണം കളികൾ കളിച്ചു. സാർ സമാനം