"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 214: വരി 214:


== '''തീവ്രപരിശീലനക്യാമ്പ്''' ==
== '''തീവ്രപരിശീലനക്യാമ്പ്''' ==
ഇക്കൊല്ലം SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് തീവ്രപരിശീലനക്യാമ്പ് തുടങ്ങി. 2025 ഫെബ്രുവരി 12, 13, 14, 15 തീയതികളിൽ ആയിട്ടാണ് ക്യാമ്പ് നടത്തിയത്. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കുന്നതിന് ഓരോ വിഷയത്തിനും പ്രത്യേകം പരിശീലനം നല്കിയാണ് ക്യാമ്പ് നടത്തിയത്. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ ക്യാമ്പ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സംശയനിവാരണത്തിനും ഊന്നൽ നല്കേണ്ട പാഠഭാഗങ്ങൾ കൃത്യമായി ചോദിച്ച് മനസ്സിലാക്കാൻ ക്യാമ്പ് ഉപകാരപ്പെട്ടു.
ഇക്കൊല്ലം SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് തീവ്രപരിശീലനക്യാമ്പ് തുടങ്ങി. 2025 ഫെബ്രുവരി 12, 13, 14, 15 തീയതികളിൽ ആയിട്ടാണ് ക്യാമ്പ് നടത്തിയത്. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കുന്നതിന് ഓരോ വിഷയത്തിനും പ്രത്യേകം പരിശീലനം നല്കിയാണ് ക്യാമ്പ് നടത്തിയത്. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സംശയനിവാരണത്തിനും ഊന്നൽ നല്കേണ്ട പാഠഭാഗങ്ങൾ കൃത്യമായി ചോദിച്ച് മനസ്സിലാക്കുവാനും ക്യാമ്പ് ഉപകാരപ്പെട്ടു.
"https://schoolwiki.in/ജി._എച്ച്._എസ്സ്._എസ്സ്._കരൂപ്പടന്ന/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്