"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13024 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
13024 (സംവാദം | സംഭാവനകൾ)
No edit summary
വരി 117: വരി 117:
[[പ്രമാണം:Lk camp..jpg|ലഘുചിത്രം|336x336ബിന്ദു]]
[[പ്രമാണം:Lk camp..jpg|ലഘുചിത്രം|336x336ബിന്ദു]]
[[പ്രമാണം:Lk camp .jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Lk camp .jpg|നടുവിൽ|ലഘുചിത്രം]]
= '''എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് ക്ലാസ്''' =
=== 2024 ഡിസംബർ 20നു ലിറ്റിൽ കൈറ്റ് 2023 26 ബാച്ചിലെ വിദ്യാർഥികൾ പുതുതായി ലിറ്റിൽ കൈറ്റിൽ അംഗങ്ങളായ എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കും അനിമേഷൻ സോഫ്റ്റ്‌വെയർ ആയ ട്യൂബിടുബി ഡെസ്കും പ്രോഗ്രാമിങിന്റെ സോഫ്റ്റ്‌വെയർ ആയ സ്‌കറാച്ചും പരിചയ പെടുത്തുകയും  പ്രവർത്തനങ്ങൾ നൽകി പരിശീലിപ്പിക്കുകയും ചെയ്തു.സ്‌കരച്ചിൽ അവർക്ക് കോഡുകൾ പരിചയ  പെടുത്തുകയും ഗെയിം നിർമിക്കാൻ പഠിപ്പിക്കുകയും  ചെയ്തു അതുപോലെ തന്നെ അനിമേഷനിൽ അനിമേഷൻ തയാറാക്കാൻ പഠിപ്പിച്ചു. ===

= '''മധുര മലയാളം ഉൽഘാടനം ഹയർ സെക്കന്ററി''' =
= '''മധുര മലയാളം ഉൽഘാടനം ഹയർ സെക്കന്ററി''' =
വരി 151: വരി 155:

= '''എസ് പി സിയ്ക്കുള്ള അനുമതി ലഭിച്ചു''' =
= '''എസ് പി സിയ്ക്കുള്ള അനുമതി ലഭിച്ചു''' =
[[പ്രമാണം:എസ പി സി .jpg|ഇടത്ത്‌|ലഘുചിത്രം|212x212ബിന്ദു]]
=== മൂത്തേടത്ത് ഹയർ സെക്കൻ്ററി സ്‌കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന് ആരംഭിക്കുന്നതിന് സർക്കാരിൽ നിന്നും അനുമതി ലഭിച്ചു ===
[[പ്രമാണം:എസ പി സി .jpg|ലഘുചിത്രം|212x212ബിന്ദു|നടുവിൽ]]
 
= '''ബാസ്കറ്റ് ബോൾ കോർട്ട് ഉത്ഘാടനം''' =

=== മൂത്തേടത്ത് ഹയർ സെക്കൻ്ററി സ്‌കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന് ആരംഭിക്കുന്നതിന് സർക്കാരിൽ നിന്നും അനുമതി ലഭിച്ചു ===
=== '''മൂത്തേടത്തിലെ ബാസ്കറ്റ് ബോൾ ,വോളി ബോൾ ,ഷട്ടിൽ കോർട്ട് എന്നിവയുടെ ഉൽഘാടനം 2025 ജനുവരി 20ന് തിങ്കളാഴ്‌ച വൈകുന്നേരം 3 മണിക്ക് മൂത്തേടത്ത് സ്കൂളിൽ വച്ചു നടന്നു .ടി മധുസൂദനൻ  ആണ് ഉത്ഘാടനം നിർവഹിച്ചത് . ഇതേ തുടർന്ന് 4 മണിക്ക് ബാസ്കറ്റ് ബോൾ ഗ്രൗണ്ടിൽ സി.ബി.എസ്.ഇ ജില്ലാ ചാമ്പ്യൻ മാരായ മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളും കണ്ണൂർ ജില്ലാ ചാമ്പ്യൻ  മാരായ ചെറുപുഴപ്പം എച് എസ് ചന്ദനക്കാംപാറ സ്കൂളും തമ്മിൽ ബാസ്കറ്റ് ബോളിന്റെ ഫ്രണ്ട്‌ലി മാച്ച്  നടത്തി .''' ===
 
= '''ലിറ്റിൽ കൈറ്റ് സംസ്ഥാന ക്യാമ്പ്''' =
 
=== '''മൂത്തേടത് സ്കൂളിൽ നിന്ന് ലിറ്റിൽ കൈറ്റ് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ  ലഭിച്ച വിദ്യാർത്ഥികളിൽ നിന്ന് അനിമേഷൻ വിഭാഗത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർത്ഥികൾക്കും 8 9 തീയതികളിൽ നടക്കുന്ന ലിറ്റിൽ കൈറ്റ് സംസ്ഥാന ക്യാമ്പിലേക്കും സെക്ഷൻ ലഭിച്ചു.''' ===

= '''8,9 ക്ലാസ്സിന്റെ പഠന യാത്ര'''  =

=== സ്കൂൾ ജീവിതത്തിൽ പഠനത്തിനോടുപരി വിനോദവും അത്യാവിശ്യം ആണ് ഒപ്പം പഠിക്കുന്ന വിദ്യാർത്ഥികളുടെ കൂടെ യാത്ര അതും അത്യാവിഷമാണ്. അത് കൊണ്ട് തന്നെ മൂത്തേടത്തിലെ 8,9 ക്ലാസ്സിലെ വിദ്യാർത്ഥികൾക്കും സ്കൂളിൽ നിന്ന് വായനാടിലേക്കു പഠനയാത്ര 2025 ഫെബ്രുവരി 17നു തിങ്കളാഴ്ച നടത്തുന്നു ===

= '''മൂത്തേടത്തിന്റെ പ്രതിഭകൾക്കുള്ള അനുമോദനവും ഘോഷയാത്രയും''' =

=== '''മൂത്തേടത്ത് സ്കൂളിൽ നിന്ന് നാഷണൽ തലത്തിലും സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഒക്കെ മികച്ച വിഗായാം കൈവരിച്ച വിദ്യാർത്ഥികൾക്കും വിവോട സ്കോളർഷിപ്പ്  വിജയികൾക്കും എൻ സീ സി ബേസ്ഡ് കേഡറ്റിസിനും ഒക്കെ അനുമോദനം എന്ന രീതിയിൽ 2025 ഫെബ്രുവരി 7ന് വെള്ളിയാഴ്ച ഒൻപതരയ്ക്ക് ഘോഷയാത്ര നടത്തി ഈ പരിപാടിക്ക് ശ്രീമതി കെ കെ രത്നകുമാരി ഉത്ഘാടനം നിർവഹിച്ചു''' ===

= '''ബാസ്കറ്റ് ബോൾ കോർട്ട് ഉത്ഘാടനം''' =
= '''സൈബർ ക്രൈമിന് മുൻകരുതൽ''' =

=== '''മൂത്തേടത്തിലെ ബാസ്കറ്റ് ബോൾ ,വോളി ബോൾ ,ഷട്ടിൽ കോർട്ട് എന്നിവയുടെ ഉൽഘാടനം 2025 ജനുവരി 20ന് തിങ്കളാഴ്‌ച വൈകുന്നേരം 3 മണിക്ക് മൂത്തേടത്ത് സ്കൂളിൽ വച്ചു നടന്നു .ടി മധുസൂദനൻ ആണ് ഉത്ഘാടനം നിർവഹിച്ചത് . ഇതേ തുടർന്ന് 4 മണിക്ക് ബാസ്കറ്റ് ബോൾ ഗ്രൗണ്ടിൽ സി.ബി.എസ്.ഇ ജില്ലാ ചാമ്പ്യൻ മാരായ മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളും കണ്ണൂർ ജില്ലാ ചാമ്പ്യൻ  മാരായ ചെറുപുഴപ്പം എച് എസ് ചന്ദനക്കാംപാറ സ്കൂളും തമ്മിൽ ബാസ്കറ്റ് ബോളിന്റെ ഫ്രണ്ട്‌ലി മാച്ച്  നടത്തി .''' ===
=== '''ഈ കാലത്ത് സൈബർ ക്രൈമുകൾ ദിനം പ്രതി വർധിച്ചു വരികയാണ് അതുപോലെ തന്നെ അതിനിരയാവുന്നവരുടെ എണ്ണവും അത് കൊണ്ട് തന്നെ മൂത്തേടത്തിൽ ലിറ്റിൽ കൈറ്റിലെ കുട്ടികൾ സൈബർ ക്രൈമുകൾക്ക് ഒരു മുൻകരുതൽ എന്ന രീതിയിൽ സ്കൂളിലെ ക്ലാസ്സിൽ പോയി സൈബർ ക്രൈമുകളെ എങ്ങനെ തിരിച്ചറിയാം അതായത് അവർ വിവിധ ട്രാന്സലേഷൻ വഴി ആണ് നമ്മുക്ക് മെസ്സേജ് അയക്കുന്നത് അത് കൊണ്ട് തന്നെ അവരുടെ മെസ്സേജിൽ ഉണ്ടാവുന്ന സ്പെല്ലിങ് മിസ്റ്റേക്ക്  ശ്രദ്ധിക്കണം എന്നും സൈബർ ക്രൈമിന് മുൻകരുത്തലായി നാം എന്തെല്ലാം ആണ് ചെയേണ്ടത് (ആപ്പുകൾ അപ്ഡേറ്റ് ചെയ്യുക, റെയർ ആയിട്ടുള്ള പാസ്സ്‌വേർഡ് അതായത് നമ്പേഴ്സും അൽഫബെറ്റിസും എല്ലാം ഉൾകൊള്ളുന്ന പാസ്സ്‌വേഡ്സ് വെക്കണം എന്നൊക്കെ )എന്നും സൈബർ ക്രൈമിന്റെ കുരുക്കിൽ അകപ്പെട്ടാൽ നാം ചെയ്യണ്ട കാര്യവും(ഉടൻ തന്നെ ഇന്റർനെറ്റ് കണക്ഷൻ ഓഫ് ചെയുക ,അഫക്റ്റഡ് ആയിട്ടുള്ള അകൗണ്ടിന്റെ പാസ്സ്‌വേർഡ് മാറ്റുക 2 സ്റ്റെപ് ഓതെന്റിക്കേഷൻ ആക്കുക,ഉടൻ തന്ന്നെ ഈ കാര്യം പോലീസ് മുതലായ സംഘത്തെ അറിയിക്കുക.) എല്ലാം ഉള്ള കൊള്ളുന്ന ഒരു ക്ലാസ് നടത്തി'''  ===