"ജി.എച്.എസ്.എസ് പട്ടാമ്പി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 64: | വരി 64: | ||
<pre> | <pre> | ||
	2024 ജനുവരി 17-നു, STREAM Learning HUB ന്റെ പുതിയ ലാബ് പട്ടാമ്പി GHSS ഔപചാരികമായി ഉദ്‌ഘാടനം ചെയ്തു. . | 	2024 ജനുവരി 17-നു, STREAM Learning HUB ന്റെ പുതിയ ലാബ് പട്ടാമ്പി GHSS ൽ ഔപചാരികമായി ഉദ്‌ഘാടനം ചെയ്തു. . | ||
	ഉദ്‌ഘാടനം പട്ടാമ്പി മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ഓ ലക്ഷ്മിക്കുട്ടി നിർവ്വഹിച്ചു . സ്കൂൾ പ്രിൻസിപ്പാൾ ശ്രീ വിജയൻ, ഹെഡ്‌മിസ്ട്രസ് രാധ ടീച്ചർ, PTA പ്രസിഡന്റ് C.A. റാസി, വാർഡ് കൗൺസിലർ ശ്രീമതി സംഗീത, BRC യിൽ നിന്നും സ്മിത ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. | |||
	ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടത്തിയ ശില്പശാലയിൽ പട്ടാമ്പി സബ്ജില്ലയിലെ 12 സ്കൂളുകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുത്തു.ശില്പശാലയിൽ LED നിർമ്മാണം പരിശീലിപ്പിച്ചത് വിദ്യാർത്ഥികൾക്ക് ഉപയോഗപ്രദമായി .സാങ്കേതിക വിദ്യയിൽ നൂതനമായ ആശയങ്ങൾ കണ്ടെത്താനും മനസ്സിലാക്കാനും വിദ്യാർത്ഥികൾക്കു സാധിച്ചു. | |||
</pre> | </pre> | ||