"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
RANIANEESH (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
| വരി 39: | വരി 39: | ||
'''ജനുവരി 22''' ന് ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പല്ല് പരിശോധന ക്യാമ്പ് നടത്തി. | '''ജനുവരി 22''' ന് ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പല്ല് പരിശോധന ക്യാമ്പ് നടത്തി. | ||
== '''ശുചിത്വ ക്ലബ്ബ്''' == | |||
മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ജൂൺ മാസത്തിൽ തന്നെ രൂപീകരിച്ചു ശുചിത്വഹരിതസഭാംഗങ്ങളും ചാർജുള്ള ടീച്ചറും ചേർന്ന് ഓരോ ക്ലാസ് തലത്തിലും ആഴ്ചയിൽ ഒരിക്കൽ സ്കൂളും പരിസരവും ശുചീകരിക്കാറുണ്ട് ഇവ ശേഖരിച്ച് വേർതിരിച്ച് കൈമാറുന്നുണ്ട് ഇതിനെക്കുറിച്ച് കുട്ടികളെ നിരന്തരം ബോധവൽക്കരിക്കാറുണ്ട്. | |||