"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 808: വരി 808:
ശ്രീഹരിക്കോട്ട സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌ സെന്റർ... ഇന്ത്യയുടെ ബഹിരാകാശ കവാടമെന്ന്‌ അറിയപ്പെടുന്ന ഇവിടെനിന്നാണ്‌ ചന്ദ്രനെയും ചൊവ്വയെയും സൂര്യനെയും പഠിക്കാനുള്ള യാത്രകൾ ഐഎസ്‌ആർഒ ആരംഭിച്ചത്. ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിച്ച റെക്കോഡ്‌ കുതിപ്പും ഇവിടെനിന്നായിരുന്നു. വിദേശ ഉപഗ്രഹങ്ങളടക്കം വിജയകരമായി വിക്ഷേപിച്ച ശ്രീഹരിക്കോട്ട റേഞ്ച് (ഷാർ) എൻജിനിയറിങ്‌ മികവിന്റെ സാക്ഷ്യപത്രമാണ്. ഇവിടെനിന്നുള്ള നൂറാമത്തെ വിക്ഷേപണം ആഘോഷമാക്കി ഐഎസ്‌ആർഒ. വിക്ഷേപണം 29ന്‌ നടന്നു '''.'''

== വൈദ്യുതി അമൂല്യമാണ് ==
ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് കെഎസ്ഇബി പന്തളം തെക്കേക്കര സെക്ഷനിലെ അസിസ്റ്റൻറ് എൻജിനീയറായ ശ്യാം സാർ കുട്ടികൾക്ക് ക്ലാസ് എടുത്തു.[[പ്രമാണം:38098.എലെക്ട്രിസിറ്റി.jpeg|ലഘുചിത്രം]]'''വൈദ്യുതി അമൂല്യമാണ്, അത് ജാഗ്രതയോടെ ഉപയോഗിക്കാം'''

ഇസ്തിരിപ്പെട്ടി, വാട്ടർ പമ്പ് സെറ്റ്, വാഷിംഗ് മെഷീൻ, ഇൻഡക്ഷൻ സ്റ്റൗ തുടങ്ങിയ വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൈകുന്നേരം 6 മുതൽ 11 വരെ ഉപയോഗിക്കാതിരിക്കുന്നതു വഴി ഈ പ്രതിസന്ധി നേരിടാൻ നമുക്ക് കഴിയും. വസ്ത്രങ്ങൾ അലക്കുന്നതും ഇസ്തിരിയിടുന്നതും വൈദ്യുതി ഉപയോഗിച്ചുള്ള പാചകവും മറ്റും പകൽ സമയത്തോ രാത്രി 11 നു ശേഷമോ ആക്കി ക്രമീകരിക്കുന്നത് നല്ലതായിരിക്കും.
 
== വൈദ്യുതി അമൂല്യമാണ് ==
[[പ്രമാണം:38098.എലെക്ട്രിസിറ്റി.jpeg|ലഘുചിത്രം]]