"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 326: | വരി 326: | ||
== ഡിജി ഫിറ്റ് == | == ഡിജി ഫിറ്റ് == | ||
അഞ്ചുമുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസിലെ കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പഠനത്തിന് തുടക്കം കുറിച്ചു. 5 6 7 ക്ലാസിലെ കുട്ടികൾക്കാണ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസ് നൽകുന്നത്. ജിയോജിബ്ര ,ഓപ്പൺ ഓഫീസ് ഇമ്പ്രെസ്സ് ,ഈ ക്യൂബ് ,മലയാളം ടൈപ്പിംഗ് ക്ലാസുകൾ,എ ഐ തുടങ്ങിയ വിഷയങ്ങളിലാണ് കുട്ടികൾ ക്ലാസ് എടുത്തത്. അനീഷ് കാർത്തിക അഞ്ജന ശ്രീലാൽ എന്നിവരാണ് ആർ പി ഐ എത്തിയത് | |||
എല്ലാ ആഴ്ചയിലും ഒരു ദിവസം രാവിലത്തെ സമയത്താണ്ക്ലാസ് എടുക്കുന്നത് . ഈ പരിപാടി തുടർന്നും മുന്നോട്ടു കൊണ്ടുപോകണമെന്ന് കുട്ടികൾ തന്നെ അഭിപ്രായപ്പെട്ടു. | |||
എട്ടാം ക്ലാസിൽ എത്തുമ്പോഴേക്കും കുട്ടികൾക്ക് അടിസ്ഥാന വിവരങ്ങൾ നേടാൻ ഈ ഒരു പരിപാടിയുണ്ട് സാധിക്കുന്നു | |||
== ശ്രീഹരിക്കോട്ട @100 == | == ശ്രീഹരിക്കോട്ട @100 == | ||
[[പ്രമാണം:38098.sreeharikotta1.Jpeg|ലഘുചിത്രം]] | [[പ്രമാണം:38098.sreeharikotta1.Jpeg|ലഘുചിത്രം]] | ||